ടിന്റുമോൻ അപ്പുക്കുട്ടനോട് ഒരു സംശയം ചോദിച്ചു.
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുത്തില്ലെങ്കിൽ ഹോട്ടലിലെ അരി അരക്കുകയോ പാത്രം കഴുകിക്കുകയോ ചെയ്യുന്ന പോലെ...
ബാങ്ക് ലോൺ അടച്ചില്ലെങ്കിൽ ബാങ്കിൽ വല്ല ജോലിയും കിട്ടുമോ ആവോ?
അപ്പുക്കുട്ടൻ പ്ലിംഗ്!