തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്റുമോനോട് ദൈവം: വല്‍സാ നിനക്കെന്താണ് വേണ്ടത് ?
ടിന്റുമോന്: ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..
ദൈവം: തഥാസ്തു!
അത് ഫലിച്ചു, ഇന്ന് ടിന്റുമോന് ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്.!