ബോബി കുട്ടൻ ബഹളം വെച്ചത് കേട്ട് കാര്യം തിരക്കി ചെന്ന ശശി ഞെട്ടി...
ബോബി കുട്ടൻ: ശശിയേ എന്റെ ചെരിപ്പ് കാണാനില്ലെന്നേ...
ശശി: നീ എന്തിനാ ഇപ്പോ ചെരിപ്പ് ഊരിയിട്ടത്?
ബോബി കുട്ടൻ: ആദ്യമായിട്ട് ലിഫ്റ്റിൽ കേറിയതല്ലേ. ഞാൻ പുറത്ത് ചെരിപ്പഴിച്ച് വച്ചു. തിരിച്ചിറങ്ങിയപ്പോൾ ചെരുപ്പ് കാണാനില്ല. ആരോ എടുത്തതാ. എനിക്കുറപ്പാ...!
ശശി പ്ലിംഗ്!