ആപ്പ്ജില്ല

അച്ഛാ! ദേഷ്യപ്പെടുന്നതിന് മുമ്പ് ആലോചിക്കൂ

പണികഴിഞ്ഞു റൂമിലെത്തി, ക്ഷീണം തോന്നിയതിനാൽ, കാല് ടീപ്പോയിൽ...

TNN 24 Jul 2017, 5:50 pm
പണികഴിഞ്ഞു റൂമിലെത്തി, ക്ഷീണം തോന്നിയതിനാൽ, കാല് ടീപ്പോയിൽ കയറ്റിവെചു സോഫയിൽ ഇരുന്നു.
Samayam Malayalam father whatsapp joke
അച്ഛാ! ദേഷ്യപ്പെടുന്നതിന് മുമ്പ് ആലോചിക്കൂ


ഭാര്യ ഒരു കപ്പ് ചായയുമായി വന്നു, പതിയെ പതിയെ കുടിച്ചു കൊണ്ടിരുന്നപ്പോൾ മകൻ ഒരു പേപ്പറുമായി വന്നു.

ഇംഗ്ലീഷ് - 12/100

ഹിന്ദി - 19/100

മാത്‍സ് - 17/100

ഫിസിക്സ് - 14/100

കെമിസ്ട്രി - 15/100

എനിക്കെന്റെ നിയന്ത്രണം വിട്ടു.

ഞാൻ: വിഡ്ഡീ, ഏതുനേരവും മൊബൈലിൽ കുത്തിയിരുന്നോ...

ഭാര്യ: ഞാനൊന്നു പറയട്ടെ.

ഞാൻ: നീയൊന്നും പറയണ്ട, നീ അവനെ കൊഞ്ചിച്ചു വഷളാക്കിക്കോ,കണ്ടില്ലേ.. കുടുംബത്തിലെ ആരെങ്കിലും അവനെപ്പോലെ ഇത്ര മോശമായിട്ടുണ്ടോ

മകൻ: അച്ഛാ..

ഞാൻ: പോടാ, എനിക്ക് നിന്നെ കാണണ്ട..

മകൻ: അച്ഛാ.. ഞാൻ നമ്മുടെ പഴയ അലമാര വൃത്തിയാക്കികൊണ്ടിരിന്നപ്പോൾ കിട്ടിയതാ... ഇത് അച്ഛന്റെ മാർക്ക് ലിസ്റ്റാ..

അച്ഛൻ പ്ലിംഗ്!!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ