പതിവില്ലാതെ സന്തോഷവാനായി ഇരിക്കുന്ന രാജുവിനെ കണ്ടപ്പോൾ ഷിബു: എന്താടാ ഇത്ര സന്തോഷം?
രാജു: എടാ എന്റെ പഴയ കാമുകിയില്ലേ. അവളുടെ കെട്ടിയോന്റെ ഫോട്ടോ ഞാൻ ഇന്ന് ഫേസ്ബുക്കിൽ കണ്ടെടാ. എന്തിന് കൊള്ളാം അവനെ കാണാൻ... അത് കണ്ടപ്പോൾ മുതൽ ഞാൻ ഹാപ്പിയാടാ.
ഗുണപാഠം: സുന്ദരിയായ ഒരു ഭാരൃയെ കിട്ടുന്നതിനേക്കാളും സന്തോഷം ഉള്ള കാരൃമാണ് പഴയ ലൗവ്വറിന്റെ കെട്ടിയോൻ ഒരു വൃത്തിക്കെട്ടവൻ ആണ് എന്ന് അറിയുന്നത്...