ആപ്പ്ജില്ല

ഒരു മുടിയല്ലേ! അതിത്ര ചോദിക്കാനൊന്നുമില്ല.

ഭർത്താവിന്റെ ഭക്ഷണത്തിൽ നിന്ന് നീളൻ മുടിയെങ്ങാനും കിട്ടിയാൽ, അതൊന്നു ചോദ്യം ചെയ്താൽ

TNN 28 May 2016, 7:15 am
ഭർത്താവിന്റെ ഭക്ഷണത്തിൽ നിന്ന് നീളൻ മുടിയെങ്ങാനും കിട്ടിയാൽ, അതൊന്നു ചോദ്യം ചെയ്താൽ എല്ലാ ഭാര്യമാരും പറയുന്നത് കേൾക്കാം അതങ്ങ് എടുത്ത് കളഞ്ഞേക്ക്. മനപൂർവ്വം കൊണ്ടു വന്നിട്ടതൊന്നുമല്ലല്ലോ. കാറ്റത്തെങ്ങാനും പറന്ന് വന്നതാകും. അതിത്രക്ക് ചോദിക്കാനൊന്നുമില്ലെന്ന്.
Samayam Malayalam husband and wife joke
ഒരു മുടിയല്ലേ! അതിത്ര ചോദിക്കാനൊന്നുമില്ല.


എന്നാൽ പുറത്ത് പോയി വരുന്ന ഭർത്താവിന്റെ ഷർട്ടിലോ ദേഹത്തിൽ നിന്നോ നീളൻ മുടിയെങ്ങാനും കിട്ടിയാൽ. മുൻപ് പറഞ്ഞ കാറ്റും ഇല്ല. മഴയും ഇല്ല. പകരം ഇടിയും മിന്നലും മാത്രം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ