ആപ്പ്ജില്ല

നിങ്ങൾക്ക് 32 പല്ലുണ്ടല്ലോ! പിന്നെന്താ?

നിങ്ങള്‍ക്ക് ദൈവം 32 പല്ല് തന്നിട്ടുണ്ടെല്ലൊ എന്നിട്ടും മൂന്നു നാല് കല്ല് കടിച്ച് തിന്നാന്‍ പറ്റില്ലെ?

TNN 17 Jan 2017, 3:33 pm
കഞ്ഞിയില്‍ കല്ല് കടിച്ചതിന്‍റെ ദേഷ്യത്തില്‍ ജോപ്പന്‍ ഭാര്യ ശകുന്തളയോട് ചോദിച്ചു,
Samayam Malayalam husband wife joke
നിങ്ങൾക്ക് 32 പല്ലുണ്ടല്ലോ! പിന്നെന്താ?


“എടീ ദൈവം നിനക്ക് രണ്ട് കണ്ണ് തന്നിട്ടുണ്ടെല്ലൊ എന്നീട്ടും കഞ്ഞി വെയ്ക്കുന്നതിന് മുന്‍പ് അരിയിലെ കല്ല് പെറുക്കി കളയാന്‍ പറ്റില്ലെ?”

ശകുന്തള: നിങ്ങള്‍ക്ക് ദൈവം 32 പല്ല് തന്നിട്ടുണ്ടെല്ലൊ എന്നിട്ടും മൂന്നു നാല് കല്ല് കടിച്ച് തിന്നാന്‍ പറ്റില്ലെ?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ