ഹലോ -...
ഹലോ.....
നീ എവിടെയാ....??
ഞാൻ ''ഇക്കിക്കി'' ബാങ്കിന്റെ മുൻപിൽ നിൽക്കുന്നുണ്ട് നീ ഇവിടേക്ക് വാ....
എവിടെ ??
''ഇക്കിക്കി'' ബാങ്കിന്റെ മുൻപിൽ നിൽക്കുന്നുണ്ടെടാ നീ വേഗം വാ.....
എവിടെ ??...
'''' ഇക്കിക്കി ബാങ്ക് ''''
നീയാ ബാങ്കിന്റെ
Spelling ഒന്നു പറഞ്ഞേ ....
''ICICI''_ Bank.
ഇപ്പൊൾ മനസ്സിലായോ