കടയിലെത്തിയ ഫ്രീക്കൻ
ഒരു സെറ്റ് യേശുവും ടീംസും,
2 നക്ഷത്രവും...
പിന്നെ ചിറകൊക്കെ വെച്ച് തൂങ്ങി കിടക്കുന്ന ചങ്ക് ചേച്ചിമാര് 4 എണ്ണം
യൂദാസ് ബ്രോ വേണ്ടട്ടോ... ഒാൻ സീൻ ആണ്
കടക്കാരൻ പകച്ച് പണ്ടാരമടങ്ങി പോയി.
ഒരു സെറ്റ് യേശുവും ടീംസും,
2 നക്ഷത്രവും...
പിന്നെ ചിറകൊക്കെ വെച്ച് തൂങ്ങി കിടക്കുന്ന ചങ്ക് ചേച്ചിമാര് 4 എണ്ണം
യൂദാസ് ബ്രോ വേണ്ടട്ടോ... ഒാൻ സീൻ ആണ്
കടക്കാരൻ പകച്ച് പണ്ടാരമടങ്ങി പോയി.