''ബാഹുബലി2'' പാകിസ്താനിൽ റിലീസ് ചെയ്യാനായി പേരുമാറ്റുമെന്ന് വാട്സ്ആപ്പ് ജോക്ക്സ്. ''ബാബു-അലി2''യെന്നായിരിക്കും പുതിയ പേരെന്നും താരങ്ങളുടെ വേഷവിധാനത്തിനും മാറ്റമുണ്ടാകുമെന്ന് ഫോട്ടോഷോപ്പ് പുലികൾ ഉണ്ടാക്കിയെടുത്ത പോസ്റ്റർ സഹിതമാണ് ജോക്സ് വന്നിരിക്കുന്നത്.
Baahubali Jokes;
baahubali 's pakistan release ; Its Babu Ali for pakistan ? HAHA!.
Baahubali Jokes;
baahubali 's pakistan release ; Its Babu Ali for pakistan ? HAHA!.