ആപ്പ്ജില്ല

വിഐപിയെ കിട്ടിയ സ്ഥിതിക്ക് അടുത്തത് മാഡം പിന്നെ ഇടവം!! ട്രോളുകൾ

കേസിലെ ചില വ്യക്തികളുടെ മൊഴികൾ ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം

Samayam Malayalam 20 Jan 2022, 4:08 pm
നടിയെ ആക്രമിച്ച കേസ് ഇപ്പോൾ വലിയ രീതിയിൽ ആണ് ചർച്ചയാകുന്നത്. പല കേണുകളിൽ നിന്നും പല തരത്തിലുള്ള വെളിപ്പെടുത്തൽ ഈ വിശയത്തിൽ എത്തുന്നുണ്ട്. കേസിലെ ചില വ്യക്തികളുടെ മൊഴികൾ ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം
Samayam Malayalam latest malayalam trolls about actress attack case
വിഐപിയെ കിട്ടിയ സ്ഥിതിക്ക് അടുത്തത് മാഡം പിന്നെ ഇടവം!! ട്രോളുകൾ



​തേങ്ങായുടക്ക് സ്വാമീ


Credit © Niyas Naseer

ശരത് കയറി ഇരിക്യാ എന്നായിരിക്കും പറഞ്ഞത്. അത് ഇക്ക യായി കേട്ടത് ആയിരിക്കും എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

ഇക്ക ... ചക്ക

© sreenath kottapuram

ആരും പേടിക്കരുത് വളരെ വ്യത്യസ്തമായ ഒരു... ഇക്കയാണ്.. എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​ഹ...ഒളിപ്പിച്ചു വച്ചാൽ എങ്ങനെ കാണാനാ


© Vishnu Sreekumar (Troll Malayalam)

അത് ഇപ്പോൾ സിനിമ അല്ലേ അങ്ങനെ തോന്നിയാലും ഇല്ലെങ്കിലും തെറ്റില്ലന്ന് ആണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ