ആപ്പ്ജില്ല

ഇവർക്ക് ഈ സംഘടനയുടെ പേര് 'അച്ഛാ' എന്ന് ആക്കിക്കൂടെ!! ട്രോളുകൾ വെെറൽ

അമ്മ സംഘടയിൽ നടക്കുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉണ്ടാക്കുന്നത്. സംഭവം ഇപ്പോൾ ട്രോളുകളിലും നിറയുകയാണ്. വെെറലായ ട്രോളുകൾ കാണാം.

Samayam Malayalam 3 May 2022, 3:30 pm
അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് മാല പാർവതി കഴിഞ്ഞ ദിവസം ആണ് രാജിവച്ചത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആണ് ഇതിന് പിന്നാലെ വന്നത്. ബാബുരാജ്, മണിയൻ പിള്ള രാജു എന്നിവർ വിഷയത്തിൽ ഇന്നലെ നിലപാട് അറിയിച്ച് രംഗത്തെത്തിയിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ സംഘടനയിൽ നിന്നും മാറി നിൽക്കണമെന്നാണ് വിജയ് ബാബുവിന് നൽകിയ കത്തിൽ അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മയിലെ സ്ത്രീകളുടെ രാജി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രസകരമായ ട്രോളുകൾ കാണാം
Samayam Malayalam latest malayalam trolls about amma internal committee
ഇവർക്ക് ഈ സംഘടനയുടെ പേര് 'അച്ഛാ' എന്ന് ആക്കിക്കൂടെ!! ട്രോളുകൾ വെെറൽ


​'ഏക' പക്ഷം!


Credits: Sunoop Sudhakaran

ആഹാ കളറായിട്ടുണ്ടെന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​രണ്ടും കൂടി ഒരുമിച്ചു വേണ്ടാട്ടാ


© Stephan nedumpally

റിപ്പോർട്ട്‌ പരസ്യമായാൽ പലരുടേയും കുത്തഴിഞ്ഞ ജീവിതം പുറത്തു വരും വേറെ എന്ത്. ഇപ്പോൾ കാണിക്കുന്നത് കപട സ്ത്രീ പക്ഷ വാദം അല്ലെ. എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​ഓണത്തിന് മുൻപ് എങ്കിലും എത്തിയേക്കണേടാ


Credits: Sunoop Sudhakaran

ശ്രമിക്കുന്നുണ്ട്. നടക്കുമോയെന്ന് അറിയില്ല എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ട്രോളുകൾ വെെറലായണ്.

ആര്‍ട്ടിക്കിള്‍ ഷോ