ഉണ്ട തിന്നാൻ റെഡി ആയിക്കോ..
Credits : Vipin VR
റോബിൻ ആർമി കമാൻഡർ കേണൽ ഷിബു മോൻ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
ഇത്ര ഏറെ ആർമി ഫോഴ്സ് ഉള്ള രാജ്യം വേറെ കാണില്ല
© Stephan Nedumpally
മാപ്പ് കത്തിച്ചതിന് അച്ഛന്റെന്ന് അടി കിട്ടിയാലും കുഴപ്പമില്ല.. കേരളം കത്തണം എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
വാക്ക് പറഞ്ഞാൽ പാലിക്കേണ്ടേ പോരാളി !!
© Rejeesh Sanathanan
ഈ ചവറു പ്രോഗ്രാമിൽ അവതാരകനായ ലാലേട്ടനെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു എന്നാണ് ട്രോളിന് മറ്റൊരു കമന്റ് എത്തിയിരിക്കുന്നത്.
ഇങ്ങനെ കരയിപ്പിക്കല്ലേ പെണ്ണേ
© Vishnu Sreekumar
ഇതുവരെ കരുതിയിരുന്നത് ഇ - ബുൾ ജെറ്റ് ഫാൻസ് ആണ് ഭൂലോക പാഴുകൾ എന്നായിരുന്നു. പക്ഷെ അവരെയും കവച്ച് വക്കുന്ന പ്രകടനം കാഴ്ചവെച്ചത് ഡോ. റോബിൻ ആർമിയാണ്. എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
ഓരോരോ ആർമികളേ
Credits : Thomas Chacko
റോബിനെ തിരിച്ചെടുക്കുക ഇല്ലെങ്കി കേരളം നിന്ന് കത്തും
അല്ല! ആരാ ഈ റോബിൻ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
ഉണ്ണി അഭിമാനം കാത്തു
Credits : Vipin VR
ഇവിടെ കൊമാളി തരം കാണിച്ച് ജാക്കി വെച്ച നടന്നവന് വരെ ഫാൻസ് ഉണ്ട്...അപ്പോഴാ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
ഇതിന്റെ തുടക്കം കണ്ട് തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല..
@ akhil Rnath
വലിയ രീതിയിൽ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ എത്തുന്നുണ്ട്. വലിയ രീതിയിൽ വെെറലായിരിക്കുകയാണ് ട്രോളുകൾ