ആപ്പ്ജില്ല

ജയിലിൽ നിന്നും വാർത്തകൾ കാണുന്ന ജോളിയും മോൺസനും; വാർത്തകൾ നിരീക്ഷിക്കുന്ന സംവിധായകൻ!! ട്രോളുകൾ വെെറൽ

വാർത്തകൾ കാണുന്ന ജോളിയും മോൺസനും ആണ് ട്രോളൻമാരുടെ ഭാവനയിൽ എത്തുന്നത്. വെെറലായ ട്രോളുകൾ കാണാം

Samayam Malayalam 12 Oct 2022, 4:42 pm
തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടി രണ്ട് സ്ത്രീകളെ നരബലി നടത്തിയതാണ് വാർത്തകളിൽ നിറയുന്നത്. ഈ വാർത്തകൾ ജോളിയും മോൺസനും എങ്ങനെ നിരീക്ഷിക്കും എന്നാണ് ട്രോളൻമാരുടെ ഭാവനയിൽ എത്തിയിരിക്കുന്നത്. കൂടാതെ സംഭവം സിനിമയാക്കാൻ സംവിധായകൻ എല്ലാം കേട്ടിരിക്കുന്നതും ട്രോളൻമാരുടെ ഭാവനയിൽ എത്തുന്നുണ്ട്. വെെറലായ ട്രോളുകൾ കാണാം.
Samayam Malayalam latest malayalam trolls about human sacrifice details pathanamthitta
ജയിലിൽ നിന്നും വാർത്തകൾ കാണുന്ന ജോളിയും മോൺസനും; വാർത്തകൾ നിരീക്ഷിക്കുന്ന സംവിധായകൻ!! ട്രോളുകൾ വെെറൽ



​അടുത്ത സൈക്കോ ത്രില്ലറിനുള്ള ചേരുവകൾ റെഡി


© Rony Mon

സീസറിന് ഉറക്കം നഷ്ടപ്പെടുന്ന രാത്രികൾ ആണല്ലോ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

പ്രബുദ്ധ മലയാളി വകതിരിവ് വട്ടപ്പൂജ്യം

© Ranjith

ലെ സിദ്ധൻ : ജയിലിന്റ ദോഷം മാറാൻ ജയിൽ വാർഡനെ കൊണ്ട് ഒരു പൂജ നടത്തണം എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​എന്താടാ നോക്കുന്നെ


© Sreenath Kottappuram

സത്യത്തിൽ ഈ പാക്കിസ്ഥാനെതിരെയും ചൈനയ്ക്ക് എതിരെയും ഇത്രയും കാശുമുടക്കി പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കണമോ..... ഒരു ശത്രു സംഹാര പൂജ അങ്ങട് നടത്തിയ പോരെ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​ദൈവഭയമില്ല അതെന്നെ കാരണം


Credit © Liju Jose

ഭാഗ്യം വരാൻ ചെയതു കൂട്ടി...ഇപ്പോ ഭാഗ്യം വന്നു..ശുഭം എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​പറ്റിക്കാൻ ഉണക്ക വടി തന്നെ ധാരാളം


© Arjun Unni

ഇതിനിടെ ഈ ഹൈക്കു എന്താണെന്ന് ആലോചിക്കുന്ന ഞാൻ മാത്രമാണോ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ