ആപ്പ്ജില്ല

സമ്മേളനം കഴിഞ്ഞ ജില്ല, സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല, സമ്മേളനം നടക്കാനുള്ള ജില്ല!! ട്രോളുകൾ

പൊതുപരിപാടികൾ വിലക്കി ഉത്തരവ് ഇറക്കി രണ്ടു മണിക്കൂറിനകം കലക്ടർ ഉത്തരവ് പിൻവലിച്ചതാണ് ട്രോളുകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം

Samayam Malayalam 21 Jan 2022, 3:25 pm
കേരളത്തിൽ ഒരോ ദിവസനും കൊവിഡ് കേസുകൾ കൂടുന്നു. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആണ് പൊതുപരിപാടികൾ വിലക്കി കാസർഗോഡ് കലക്ടർ ഉത്തരവ് ഇറക്കിയത്. തുടർന്ന് രണ്ടു മണിക്കൂറിനകം കലക്ടർ ഉത്തരവ് പിൻവലിച്ചു. സംഭവം വലിയ രീതിയിൽ ‍ട്രോളുകളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ വെെറലായ ട്രോളുകൾ കാണാം
Samayam Malayalam latest malayalam trolls about kasaragod collector
സമ്മേളനം കഴിഞ്ഞ ജില്ല, സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല, സമ്മേളനം നടക്കാനുള്ള ജില്ല!! ട്രോളുകൾ



​അതാണ് എനിക്കും കുടുംബത്തിനും നല്ലത്


Credit © Niyas Naseer

സമ്മേളനങ്ങള്‍ക്ക് ബാധകമല്ലാത്ത നിയന്ത്രണങ്ങള്‍! ജനങ്ങളെ പരിഹസിക്കുക ആണോ എന്നാണ് ട്രോളന് കമന്റ് എത്തിയിരിക്കുന്നത്.

നന്മയുള്ള ലോഹമേ !


© Sreenath Kottappuram

ഓരോ ജില്ലയിലും ആഴ്ചത്തോറും ഓരോ മെഗാതിരുവാതിര ഒക്കെ പ്ലാൻ ചെയ്ത് വന്നതായിരുന്നു എന്നാണ് കമന്റ് എത്തിയിരിക്കുന്നത്

3

​വാ.. പ്രവാസികളെ പിഴിയാം.


© Anandu Kaduthalil

കോവിഡ് പ്രതിരോധം ജില്ലകളെ മൂന്നായി തിരിച്ചു...

1) സമ്മേളനം കഴിഞ്ഞ ജില്ല.

2) സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല.

3) സമ്മേളനം നടക്കാനുള്ള ജില്ല എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ