ആപ്പ്ജില്ല

പുറകിൽ കൈ കെട്ടിയോണ്ട് എസി ഓൺ ചെയ്യാൻ പറ്റില്ല!! ട്രോളുകളിൽ ആറാട്ടം തുടർന്ന് സിബിഐ 5


മമ്മുട്ടിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സിബിഐ 5 ദ് ബ്രെയിന്‍ തന്നെയാണ് ട്രോളുകളിൽ നിറയുന്നത്. വെെറലായ ട്രോളുകൾ കാണാം

Samayam Malayalam 19 Jun 2022, 3:46 pm
മമ്മുട്ടിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സിബിഐ 5 ദ് ബ്രെയിന്‍ കഴിഞ്ഞ ദിവസം ആണ് ഒടിടിയിൽ എത്തിയത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം സ്ട്രീമിംഗ് നടത്തിയത്. തിയേറ്ററിൽ ചിത്രം എത്തിയപ്പോൾ തന്നെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകൾ ആയിരുന്നു.
Samayam Malayalam latest malayalam trolls about mammootty cbi 5
പുറകിൽ കൈ കെട്ടിയോണ്ട് എസി ഓൺ ചെയ്യാൻ പറ്റില്ല!! ട്രോളുകളിൽ ആറാട്ടം തുടർന്ന് സിബിഐ 5

17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനായിരുന്നു ഇത്. സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വെെറലാണ്.

​ഒരു പഞ്ഞവുമില്ല


Credits: Sudeesh Pullad

ഒരു നിമിഷം...... ഞാനൊന്നു ചിരിച്ചോട്ടെ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​അഞ്ചാറ് കൊല്ലം എഴുതി കൂട്ടിയ സ്വാമിയില്ലേ


Credits: Manesh KP

ഏന്തയാലും ഇത്ര എല്ലാം ആയ നിലക്ക് ഇനി അടുത്തത് ഉരുളി കില്ലിംഗ് എന്നും പറഞ്ഞു വന്നേക്കരുത് എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​സത്യസന്ധത


Credits: Sajhu Mathew

ഐജി വിചാരിച്ചോ സ്വാമി പേപ്പറ് കഷ്ണം പൊക്കിപ്പിടിച്ചോണ്ട് വരുമെന്ന്.. എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​ടു ട്ടു ട്ടു ടു ഡു ട്ടൂ..


Credits: Deepthi Joseph

സിനിമയുടെ പ്രത്യേകത എന്താണ് എന്നു വെച്ചാൽ സൗബിൻ ഉണ്ടായതിനാൽ രമേശ് പിഷാരടി നന്നായി ചെയ്‌തു എന്ന് തോന്നി. എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​പുറകിലെ കൈ വിട്ട് ഒരു കളിയും ഇല്ല


Credits: Sunoop Sudhakaran

രഞ്ജി പണിക്കർ : ഈ നേരത്ത് ചോദിക്കാൻ പാടുണ്ടോ ന്ന് അറിയില്ല... ഞാൻ ഒന്ന് ശ്വാസം വിട്ടോട്ടെ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​വേണമെങ്കിൽ... 2 അവിഹിതം കൂടി കുത്തി കയറ്റാം!!


Credits: Manesh KP

ഒരുത്തൻ ഒരു കാര്യവും ഇല്ലാതെ, ഗോവയിലെ റിസോർട്ടിൽ പോയി കിടന്നു പണിയും എടുക്കുന്നു എന്നാണ് ട്രോളിന് കമന്റ് എത്തുന്നത്.

​ബാസ്കറ്റ് കൂടി വച്ചപ്പോൾ വേറെ ലെവൽ പടം


Credits : Vipin VR


എന്തിനോ വേണ്ടി കുറെ കഥാപാത്രങ്ങൾ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ