ആപ്പ്ജില്ല

മിയ ഖലീഫ കണ്ണട ലേലത്തിന്; ട്രോളോട് ട്രോള്‍

100 കോടിയിലേറെ പേര്‍ കണ്ട കണ്ണട എന്നാണ് മിയ കണ്ണടയെ വിശേഷിപ്പിക്കുന്നത്. വൈറലായ ട്രോളുകള്‍ കാണാം

Samayam Malayalam 12 Aug 2020, 7:05 pm
Samayam Malayalam ട്രോളുകള്‍
പോണ്‍ കാലയളവില്‍ ഉപയോഗിച്ചിരുന്ന കണ്ണടയാണ് മിയ ഇ-ബേയിൽ ലേലത്തിൽ‌ വച്ചിരിക്കുന്നത്. 100 കോടിയിലേറെ പേര്‍ കണ്ട കണ്ണട എന്നാണ് ലേലത്തിന് വെച്ചിരിക്കുന്ന കണ്ണടക്ക് നല്‍കിയ തലക്കെട്ട്. ബെയ്റൂത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിന് വേണ്ടിയാണ് മിയാ ഖലീഫ കണ്ണട വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Also Read: ഭാര്യമാർ വാടകയ്ക്ക്; ഇന്ത്യയിലെ വിചിത്ര ഗ്രാമത്തിന്‍റെ കഥ ഇങ്ങനെ


മിയ ജനിച്ചത് ലബനില്‍ ആണ്. സ്വന്തം നാട്ടുകാരെ സഹായിക്കാനായി കണ്ണട വില്‍ക്കാന്‍ തീരുമാനിച്ചത് ഇപ്പോള്‍ ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ രസകരമായ ട്രോളുകള്‍ ആണ് എത്തുന്നത്. ലേലത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ദുരിതത്തിലായവര്‍ക്ക് നല്‍കാന്‍ ആണ് മിയയുടെ തീരുമാനം. ലേലത്തിന് വെച്ച് 11 മണിക്കൂറിനുള്ളിൽ 75 ലക്ഷത്തിലേറെ ലഭിച്ചു എന്ന് മിയ തന്നെ അറിയിക്കുകയുണ്ടായി.

ആര്‍ട്ടിക്കിള്‍ ഷോ