കണക്കായിപ്പോയി
Credits : Jackson Joseph James
അതിന് ഇഷാൻ കുശുവിനെ നിങ്ങൾ നിലനിർത്തിയതല്ലല്ലോ പോയ കിളിയെ കോണി വച്ച് പിടിച്ചതല്ലേ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
ജയിച്ചേക്കണേടാ ദിൽസെകളെ...
Credits : Vishnu
സാരമില്ല ഈ സീസണിലെ ക്ഷീണം അടുത്ത 4വർഷം കൊണ്ട് തീർത്തോളാം എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
സൂര്യാ... മടങ്ങി വരു...
Credits: Varkey Varghese
ഇനി ചൂട് എന്നും പറഞ്ഞു ആരും കരയില്ലെന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.