ആപ്പ്ജില്ല

ലാലേട്ടന് വേണ്ടി എഴുതിയ ചോദ്യങ്ങളുമായി പൃഥിരാജിന്റെ മുൻപിൽപ്പെട്ട അവസ്ഥ;നിഖില വിമലിൻ്റെ വൈറലായ ഇൻ്റർവ്യൂ!! ട്രോളുകൾ

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നായിരുന്നു നടി നിഖില വിമൽ പറഞ്ഞത് ട്രോളുകളിൽ നിറയുകയാണ്. വെെറലായ ട്രോളുകൾ കാണാം

Samayam Malayalam 16 May 2022, 3:29 pm
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നായിരുന്നു നടി നിഖില വിമൽ പറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു ഓൺലെെൻ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് നടി നിഖില ഇൻ്റർവ്യൂ നൽകിയത്. സംഭവം ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൽ കാണാം.
Samayam Malayalam latest malayalam trolls about nikhila vimal viral interview
ലാലേട്ടന് വേണ്ടി എഴുതിയ ചോദ്യങ്ങളുമായി പൃഥിരാജിന്റെ മുൻപിൽപ്പെട്ട അവസ്ഥ;നിഖില വിമലിൻ്റെ വൈറലായ ഇൻ്റർവ്യൂ!! ട്രോളുകൾ



ഇത് എപ്പോൾ സംഭവിച്ചു

© AN Shaji

ഹിന്ദുവിനെ ഉണർത്തി ഉണർത്തി അങ്ങനെ ഹിന്ദു ഉണർന്നു എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.


​അവസ്ഥ


© Thomas Chacko

ചോദ്യം മാറിപോയോ, അല്ലെഹ്കിൽ പേപ്പർ എടുത്തത് മാറിയോ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​ഒരോ ദുരന്ത ചോദ്യങ്ങൾ

@ thomas chacko

അണ്ണാക്കിൽ കൊടുത്ത മറുപടിയാണ് കിടിലൻ ആയത് എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ്


© Athulya M

അറിയാതെ ചോദിക്കുവാ. ഒരു പ്രകോപനം ഇല്ലാതെ ഇങ്ങനെ ചൊറിയാൻ സാധിക്കുമോ. എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ