ആപ്പ്ജില്ല

ഇറങ്ങട്ടെ മക്കളെ അടുത്ത പ്രോ വേര്‍ഷനുമായി വരാം!! ഒമിക്രോണ്‍ ട്രോളുകളില്‍ നിറയുന്നു

ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡെൽറ്റയെ അപേക്ഷിച്ച് ഇത് അപകടകരമല്ലെന്നാണ്. വാര്‍ത്ത പുറത്തു വന്നപ്പോള്‍ സംഭവം ട്രോളുകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.

Samayam Malayalam 9 Dec 2021, 12:05 pm
ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളിലേക്ക് പകരുന്നതിന്‍റെ പ്രയാസത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡെൽറ്റയെ അപേക്ഷിച്ച് ഇത് അപകടകരമല്ലെന്ന് അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി പറഞ്ഞു. സംഭവം ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.
Samayam Malayalam latest malayalam trolls about omicron variant of coronavirus
ഇറങ്ങട്ടെ മക്കളെ അടുത്ത പ്രോ വേര്‍ഷനുമായി വരാം!! ഒമിക്രോണ്‍ ട്രോളുകളില്‍ നിറയുന്നു



​അതങ്ങനെ ആണല്ലോ


Credit Grandey Kind

ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ല അല്ലേ എന്നാണ് ട്രോളിന് കമന്‍റ് എത്തിയിരിക്കുന്നത്.

എവിടെയാ പരാതി പറയേണ്ടത്

Credit ▶️ Martin Joseph Koottummel

വേദനയുണ്ടായാൽ മരിച്ചവർ എവിടെയാ പരാതി പറയേണ്ടത്..??എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

​ഇതാണ് മക്കളെ മിന്നൽ


Credit Miya Joseph

ആർക്കും സഞ്ചരിക്കേണ്ടല്ലോ... അപ്പോൾ മഴയും നനയില്ല..... ടെക്നോളജി എപ്പടി എന്നാണ് ട്രോളിന് കമന്‍റ് എത്തിയിരിക്കുന്നത്.

​ഇതൊക്ക എന്ത്


Credit Rafeeque Ap

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ മരണം ഉറപ്പാണ് എന്നാണ് ട്രോളിന് കമന്‍റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ