പ്രത്യേകതരം കർഷക സ്നേഹമാണ്
© : Jaison Johnson
ആ കർഷകൻ പരവതാനി വിരിച്ചു പരാതി തരട്ടെ, അതല്ലേ ഹീറോയിസം? പിന്നെ ഇതില്‍ ഒന്നും ഒരു ത്രില്‍ ഇല്ലല്ലോ എന്നാണ് കമന്റ് എത്തിയിരിക്കുന്നത്.
പ്രവേശനം ആര്‍ക്കാണ് എന്നറിയില്ലേ
© ബെർലിൻ അലോൻസോ
അതിബുദ്ധി ആയിപ്പോയില്ലേ..? സർക്കാരിന് തല്ലാനുള്ള വടി കൊണ്ട് കൊടുത്തത് പോലെയായി! എന്നാണ് മറ്റൊരു കമന്റ്
ഒരു ത്രില്‍ വേണ്മല്ലോ
Navaneeth Krishnan
ശ്വാസം വിടാനുള്ള സമയം ഇല്ല..ഫുൾ ബിസിയാ എന്നാണ് കമന്റ് എത്തിയിരിക്കുന്നത്.
അല്ല പിന്നെ
Àlvaro Morte
ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ, ഇന്ദ്രനെയും ചന്ദ്രനെയും മൈൻഡ് ആക്കാതെ നടവന്നരേ ബഹുമാനിക്കൂ എന്നാണ് കമന്റ്
താൻ ആരുവാ രാജാവോ.
@ ലൂയി പാപ്പൻ
ഇവിടുള്ളോരൊക്കെ ഡൂപ്ലിക്കേറ്റ് കർഷകരാണെന്ന് പറഞ്ഞ് കൊടുക്ക് എന്നാണ് കമന്റ് എത്തിയിരിക്കുന്നത്.