ആപ്പ്ജില്ല

കുത്തിത്തിരിപ്പ് 2.0: ദ്വീപ് അദാനിക്ക് വിൽക്കാതെ താടിക്ക് വിശ്രമമില്ല; ട്രോളുകള്‍

ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത് സ്വകാര്യവത്കരണത്തിന് തുല്യമായ പുതിയ മാറ്റങ്ങൾ ആണ് എന്ന വാര്‍ത്ത എത്തിയപ്പോള്‍ ആണ് സംഭവം ട്രോളുകളില്‍ നിറയുന്നത്.

Samayam Malayalam 26 May 2021, 2:59 pm
ലക്ഷദ്വീപിലുയരുന്ന പ്രതിഷേധങ്ങൾ കാര്യമാകാതെ മുന്നോട്ടു പോകാനുള്ള തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത് സ്വകാര്യവത്കരണത്തിന് തുല്യമായ പുതിയ മാറ്റങ്ങൾ ആണ് എത്തുന്നത്. സംഭവം ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.
Samayam Malayalam latest malayalam trolls about protest against lakshadweep administrator
കുത്തിത്തിരിപ്പ് 2.0: ദ്വീപ് അദാനിക്ക് വിൽക്കാതെ താടിക്ക് വിശ്രമമില്ല; ട്രോളുകള്‍


​​വമ്പിച്ച ആദായ വില്പന...!


Credits: Sul Fz

ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ കടത്താൻ ശ്രമിച്ച മഴക്കുമരുന്നും ആയുധങ്ങളും ഇന്ത്യൻ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്ത വാർത്തയാണ് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ലക്ഷദ്വീപിനെ ലക്ഷ്യം വെച്ചുള്ള പുതിയ കഥ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​നാട് നശിപ്പിച്ച് കുളം തോണ്ടാൻ പ്രതിജ്ഞ ചെയ്ത മനസ്സാണ് അങ്ങേരുടേത്


Credits: Arun Das

കൊവിഡിനുള്ള വാക്സിൻ കിട്ടിയില്ല .. പകരം ഒരു ദ്വീപ് കിട്ടിയിട്ടുണ്ടെന്നാണ് ട്രോളിന് കമന്‍റ് എത്തിയിരിക്കുന്നത്.

​കംപ്ലീറ്റ് നശിപ്പിക്കൽ...അതാണ്‌ പോളിസി!


Credits: Sam Eer

ലക്ഷദ്വീപും നാഗാലാന്റും കഴിഞ്ഞ് നമുക്ക് ആൻഡമാനിലെ സെന്റിനൽ ദ്വീപും ഒന്ന് കുളം തോണ്ടണം. എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​യെന്ത് സുഖം കിട്ടുന്നെടോ തനിക്ക്


Credits: Ashik Ayoob Khan

ദാ ഇതാണ് ഇവർക്ക് വേണ്ടത്.സാധാരണ ജനം നരകിച്ചു മരിച്ചാലും ഇങ്ങനെ എന്തേലുമൊക്കെ അണ്ണൻ ചെയ്യുമ്പോൾ കുളിരു കോരി നടക്കും എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​വർഗ്ഗീയ Germs!


Credits: കപ്പിട്ടി ഹൈദ്രു

ലക്ഷ്വദ്വീപ് കുട്ടിചോറാകാൻ സംഘം പുറപ്പെട്ടുകഴിഞ്ഞു എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

ന മുസ്ലീംസ് സ്വാതന്ത്ര്യമർഹതെ" - മോദി ഷാ സ്മൃതി


Credits: Akhil Chandrasree

സമാധാനം, സന്തോഷം അത് ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല.. അത് എവിടെയുണ്ടങ്കിലും ഞങ്ങൾ നശിപ്പിക്കും എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 100 ശതമാനം എന്ന പരമായ ലക്ഷ്യം!


Credits: Manesh KP

മറ്റൊരു കാഷ്മീർ ആകാൻ കേന്ദ്രം കാത്തുനിന്നില്ല അതിന് മുമ്പ് കേന്ദ്രം പണി തുടങ്ങി അത്രേ ഉള്ളു കാര്യം. എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​എടുത്തോണ്ട് പോടോ തന്റെ അച്ഛാ ദിൻ!


Credits: Ashik Ayoob Khan

ശാഖ ഏതായാലും മിഷൻ ഏറ്റെടുത്തു കഴിഞ്ഞു. കണ്ടറിയണം കോശി ഇനി എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​എന്തൊരു കരുതലാണീ മനുഷ്യർ


Credits: Akhil Chandrasree

ലോകത്തുള്ള ആൾക്കാർടെ തലക്കനം നോക്കി നടക്കണ്ട കാര്യമുണ്ടോ ? ഇത് വെറും ഗുജറാത്ത് വൽക്കരണം എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ