ആപ്പ്ജില്ല

റിപ്പബ്ലിക്ക് ദിന പരേഡിൽ സൈനികർ 'ശരണം' വിളിക്കും, ഒരു നാല് 'ജയ് ശ്രീറാം' കൂടെ ആയിക്കോളു എന്ന് ട്രോളന്മാര്‍

ദുർഗാ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികൾ ബ്രഹ്മോസ് കാഹളമായി മുഴക്കാറുണ്ട്. ഇതിനു സമാനമായാണ് സ്വാമിയേ ശരണമയ്യപ്പ എന്ന സ്തുതി മുഴക്കുക

Samayam Malayalam 21 Jan 2021, 5:23 pm
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ 'സ്വാമിയെ ശരണമയ്യപ്പ' എന്ന അയ്യപ്പ സ്തുതി സൈനികർ ചൊല്ലും. 861 ബ്രഹ്മോസ് റെജിമെന്റ് കമാന്റാണ് അയ്യപ്പ സ്തുതി ഉറക്കെ ചൊല്ലുക. ദുർഗാ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികൾ ബ്രഹ്മോസ് കാഹളമായി മുഴക്കാറുണ്ട്. ഇതിനു സമാനമായാണ് സ്വാമിയേ ശരണമയ്യപ്പ എന്ന സ്തുതി മുഴക്കുക . സംഭവം ട്രോളുകളില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം
Samayam Malayalam latest malayalam trolls about swamiye saranam ayyappa in war cry of inidan army
റിപ്പബ്ലിക്ക് ദിന പരേഡിൽ സൈനികർ 'ശരണം' വിളിക്കും, ഒരു നാല് 'ജയ് ശ്രീറാം' കൂടെ ആയിക്കോളു എന്ന് ട്രോളന്മാര്‍


​ബാങ്കും വിളിച്ചു കുർബാനയും കൂടി ചൊല്ലി എന്നാൽ നമുക്കിതങ്ങട് മതേതരമാക്കാം

Credits:- Jithin Narayanan

ഇങ്ങനെ പോയാൽ ശത്രു സേന മിക്കവാറും ചിരിച്ചു ചാവും


​ഇടയിൽ ഒരു നാല് ജയ് ശ്രീറാം കൂടെ

Credits : Kuttan Aruvipuram

പാട്ടിന്റെ അവസാനം അയ്യോ ബോംബ് “ബോംബല്ലടാ കോപ്പേ തേങ്ങാ ഉടച്ചതാ

ആരും വേണ്ടാന്ന് പറയരുത്

Credits : Akhil T Sathyan

ബോറിസ് ജോൺസൺ പിന്മാറിയതിനെത്തുടർന്ന് തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റാണ് മുഖ്യാതിഥിയായി എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ