ആപ്പ്ജില്ല

മുത്തുമണിയെ.. പ്രകൃതിയെയും, പെണ്ണിനേയും നോവിക്കരുത് മുത്ത് മണിയെ; ട്രോളുകള്‍

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരത്തിന്‍റെ വാര്‍ത്ത് ട്രോളുകളില്‍ നിറയുകയാണ് വൈറലായ ട്രോളുകള്‍ ഇങ്ങനെ

Samayam Malayalam 13 Jun 2021, 4:54 pm
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റിൽ. വിഘ്നേഷ് കൃഷ്ണ എന്ന 19 കാരനാണ് അറസ്റ്റിലായത്. സംഭവം വാര്‍ത്തകളില്‍ നിറഞ്ഞ പോലെ തന്നെ ട്രോളുകളിലും നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.
Samayam Malayalam latest malayalam trolls about tik tok star arrested
മുത്തുമണിയെ.. പ്രകൃതിയെയും, പെണ്ണിനേയും നോവിക്കരുത് മുത്ത് മണിയെ; ട്രോളുകള്‍



​ഇജ്ജാതി നന്മമരം


© Aswin M (Troll Malayalam)

എപ്പോൾനോക്കിയാലും കരച്ചിലാ. അതിൻ്റെ ഇടയ്ക്ക് നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ.. എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

​ഇനി പോലീസ് ഡ്യൂയറ്റടിക്കും !


© Aneesh GK (Troll Malayalam)

പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത്

ഒരിക്കൽ ദുഃഖിക്കേണ്ടി വരും, ഉറപ്പ്

മഹാനായ മുത്തുമണി..

എന്തൊരു ദീർഘവീഷണം എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

​ശെടാ


Credit © Ranjith Brarath

സോഷ്യൽ മീഡിയയുടെ മായികവലയത്തിൽ അലയുന്ന എല്ലാ കുട്ടികള്‍ക്കും ഇതൊരു പാഠമാകട്ടെ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.


സ്വാഭാവികം

അതെങ്ങനാ ഇവനെപോലൊള്ളവന്മാർ ഉയിരാണ് തേങ്ങ ആണെന്ന് പറഞ്ഞു നടക്കണ വെളിവ് കെട്ട കൊറേ പെൺപിള്ളേർ ഉണ്ട്... അവരാണ് ഇവന്മാരുടെ വലയിൽ പോയി വീണു കൊടുക്കണത് എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​മുത്തുമണിയെ.


Credit © Niyas Naseervzy


ലെ 35 വയസ്സായ പെണ്ണ് കിട്ടാത്ത അച്ഛായൻ "ഇരുപത്തിനാല് മണിക്കൂറും ഒരു പണിക്കും പോവാത്ത കരഞ്ഞോണ്ടിരിക്കുന്ന ഈ നാറിക്ക് വരെ പെണ്ണ് കിട്ടുന്നു "

ഇവിടെ ചായയും കുടിച്ച് മിക്ച്ചറും തിന്ന് അവസാനം ഷുഗറും പ്രഷറും പിടിച്ചു എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​ഇതെന്തു സ്വപ്നങ്ങളാടോ !


© Ajit P K (Troll Malayalam)

ബിടെക് പാസ്സ് ആയാലും സ്വപ്നം കണ്ടാൽ ഫെയില്‍ ആയിരിക്കും. പിന്നെ എഴുനേൽക്കുന്നത് വരെ ഒരു സമാധാനവും ഇല്ല. എന്നാണ് കമന്‍റ് എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ