ആപ്പ്ജില്ല

'തിരുവനന്തപുരത്ത് ഒരു പാർട്ടി ഓഫീസ് കാണാതെ പോയിട്ടുണ്ട് കണ്ടു കിട്ടുന്നവർ അറിയിക്കുക'; ട്രോളുകള്‍

തിരുവനന്തപുരത്ത് ബിജെപിയുടെ തെരെഞ്ഞടുപ്പ് ഓഫീസ് ഉദ്ഘാടനത്തിന് ശേഷമായിരുന്നു നൂറിലേറെ സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നത്. സംഭവം ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം
Also Read: ജോർജ്ജ് കുട്ടിയുടെ കളിയൊന്നും നമ്മളോട് നടക്കില്ല; പിടിവിടാതെ ട്രോളന്‍മാര്‍

Samayam Malayalam 24 Feb 2021, 4:15 pm
തിരുവനന്തപുരം കോവളം മണ്ഡലത്തിലെ സിപിഐഎമ്മിന്‍റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നെന്നാണ് കോവളം ഏരിയാ സെക്രട്ടറി പറയുന്നത്. മനോരമ ന്യൂസിനോടാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. സംഭവം ട്രോളുകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം
Samayam Malayalam latest malayalam trolls about two cpim branch committees joins with bjp in kovalam
'തിരുവനന്തപുരത്ത് ഒരു പാർട്ടി ഓഫീസ് കാണാതെ പോയിട്ടുണ്ട് കണ്ടു കിട്ടുന്നവർ അറിയിക്കുക'; ട്രോളുകള്‍


​ഓർമിപ്പിക്കല്ലേ പൊന്നേ


© Stephen Nettoran

ബിജെപിയിലേക്ക് പോയ ഓഫീസിനെതിരയും പാർട്ടി നടപടി എടുത്തു എന്നാണ് കേള്‍ക്കുന്നത്. എന്ന് ട്രോളിന് കമന്‍റ് എത്തിയിട്ടുണ്ട്.

​ആദ്യമായി അതും സംഭവിച്ചു!!!


© Don Bosco

കോൺഗ്രസ്സ് കാർ ബിജെപി പോയപ്പോ ചിരിച്ചോണ്ട് ഇരുന്ന ടീംസ്.. ആണ് കോൺഗ്രസ്സ് അവിടെ പാർട്ടി ഓഫീസ് എങ്കിലും ഒണ്ട്. ഭരണം ഇല്ലെങ്കിലും പ്രതിപക്ഷവും ആണ്.....പക്ഷേ ബംഗാളിലും ത്രിപുര ഒന്നും പാർട്ടിയും ഇല്ല പ്രതിപക്ഷം ആല്ല.. ഇപ്പോള്‍ കേരളത്തിലും പാർട്ടി ഓഫീസ് കൂടെ പോയി എന്ന് ട്രോളിന് കമന്‍റ് എത്തിയിട്ടുണ്ട്.

​നിലപാട് കൊണ്ട് ആളെ കുറച്ച പാർട്ടി


© Navaneeth Krishnan

തെറ്റ് ചെയ്താല്‍ ഓഫീസായാലും നടപടി എടുക്കുമെന്നാ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

​സിപിഎം ഉള്ളിടത്ത് ബിജെപി വളരില്ല

© Àlvaro Morte

എഎല്‍എമാർ ബിജെപിയില്‍ ചേർന്നാൽ അത് പണം കൊടുത്തു വാങ്ങുന്നത്. പാർട്ടി ഓഫീസ് സഹിതം പോയാലോ? പെട്ടന്നൊരു ഉത്തരം പറയണ്ട സമയമെടുത്തു ആലോചിച്ചു പറഞ്ഞാൽ മതി. എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​ശ്ശെടാ ഇതെന്തോന്ന്


© Alakha Nandha Eravimangalath

ഓഫീസ് നിങ്ങൾ എടുത്തോളൂ പക്ഷേ വൈദ്യുതി അമൂല്യമാണ് അത് കെഎസ്ഇബിയുടേതാണ് എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.


​സോറി അഡ്രസ്സ് മാറിപ്പോയി


© Aneesh GK

ലൈറ്റ് ഓഫ്‌ ചെയ്യാൻ എങ്കിലും ഒരാളെ ബാക്കി നിർത്തമായിരുന്നു എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ