നമ്പര്‍ മറച്ച്, കൂളിങ് ഫിലിം പതിച്ചു, ഇതിന് 3250 രൂപയാണ് പിഴ അടക്കാൻ ഉടമക്ക് വന്നത്. ചെര്‍പ്പുളശേരിയില്‍ ആണ് സംഭവം നടക്കുന്നത്. വാഹനപരിശോധനക്കിടയിലാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തേങ്സ് സർ
Credit © Pran Kumar Pranavam
ഒരു ദിവസം രണ്ട് ദിവസം ദുരന്തം ആണ് നടക്കുന്നത് എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
ഇത്രയ്ക്കും ചീപ്പാണോ
Credit © Jayajith Nair
ജീവിതം ഇങ്ങനെയാണ് എല്ലാം സഹിക്കണം എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.
പാവം കരഞ്ഞു കൊണ്ടാണ് പോണത്
Credit © Martin Joseph Koottummel
ഈശ്വരാ.. ഇങ്ങനെയുള്ള ശിക്ഷ ഒന്നും ആർക്കും കൊടുക്കല്ലേ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.