Please enable javascript.സർക്കാർ ഗാജനാവ് നിറക്കാൻ ഉളള എളുപ്പ വഴി പെറ്റി അടി; മച്ചാനെ പോരേ അളിയാ!! ട്രോളുകള്‍ - latest malayalm trolls about kerala police fb page - Samayam Malayalam

സർക്കാർ ഗാജനാവ് നിറക്കാൻ ഉളള എളുപ്പ വഴി പെറ്റി അടി; മച്ചാനെ പോരേ അളിയാ!! ട്രോളുകള്‍

Samayam Malayalam 1 Aug 2021, 4:53 pm
Subscribe

ബാങ്കിനു മുന്നിൽ ക്യൂ നിന്ന വ്യക്തിക്ക് കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന ആരോപണത്താല്‍ പോലീസ് പെറ്റി ചുമത്തിയത് ആണ് ട്രോളുകളില്‍ നിറയുന്നത്.

latest malayalm trolls about kerala police fb page
സർക്കാർ ഗാജനാവ് നിറക്കാൻ ഉളള എളുപ്പ വഴി പെറ്റി അടി; മച്ചാനെ പോരേ അളിയാ!! ട്രോളുകള്‍
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ബാങ്കിന് മുന്നിൽ ക്യൂ നിന്ന വ്യക്തി കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന ആരോപണത്താല്‍ പോലീസ് പെറ്റി ചുമത്തിയത് ചോദ്യം ചെയ്ത 18 വയസുകാരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നത് കണ്ടാണ് ഗൗരിനന്ദ എന്താണ് പ്രശ്നം എന്ന് തിരക്കിയത്. ഇത് ആണ് പോലീസിനെ ചൊടിപ്പിച്ചത്. സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത് പോലെ തന്നെ ട്രോളുകളിലും നിറയുകയാണ് . സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.

​മാനുഷിക പരിഗണന എന്നൊന്നുണ്ട് സാറേ.?

​മാനുഷിക പരിഗണന എന്നൊന്നുണ്ട് സാറേ.?

സർക്കാർ ഗാജനാവ് നിറക്കാൻ ഉളള എളുപ്പ വഴി. പോലീസുകാർ പെറ്റി അടക്കാൻ പറഞ്ഞാൽ 500 ,2000 രൂപയുടെ നോട്ടിന് പകരം 1രൂപയുടെ ചില്ലറ പൈസ 500 എണ്ണം ആയോ 2000 എണ്ണം ആയോ കൊടുക്കുക . അങ്ങനെ ആവുമ്പോൾ ഗജനാവ് പെട്ടന്ന് നിറയും എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

Credit Braneesh Brahmanandan

രണ്ട് പേരും നല്ല അഡ്ജസ്റ്റ്മെന്റ് ആണല്ലോ

രണ്ട് പേരും നല്ല അഡ്ജസ്റ്റ്മെന്റ് ആണല്ലോ

അതിൻറെ ഇടയിൽ പെട്രോൾ വില കൂട്ടി പൈസ ഊറ്റുന്ന മറ്റൊരു മാമനെ മറക്കല്ലേ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

Credit An Anand

​നടുവിൽ റോഡ് ഉള്ളതുകൊണ്ട് രോഗം പകരും എന്നുള്ള പേടിയും വേണ്ട

​നടുവിൽ റോഡ് ഉള്ളതുകൊണ്ട് രോഗം പകരും എന്നുള്ള പേടിയും വേണ്ട


Credit © Ranjith Brarath

കിറ്റുള്ളത് കൊണ്ട് പിന്നെ പ്രശ്നമില്ല. എല്ലാരും ഡാൻസ് കളിക്ക് എന്നാണ് ട്രോളിന് കമന്‍റ് എത്തുന്നത്.

​നാസ റിപ്പോർട്ട് ചെയ്തത്

​നാസ റിപ്പോർട്ട് ചെയ്തത്


Credits : Ihjas Aslam

350 രൂപയുടെ കിറ്റ് കിട്ടുമ്പഴേക്കും സന്തോഷം അടക്കാൻ ആകാത്ത അവസ്ഥയിൽ കേരളത്തിന്റെ നാടിനെയും നഗരത്തെയും എത്തിച്ച ദൈവത്തിന് നന്ദി എന്നാണ് ഒരു കമന്‍റ് എത്തിയിരിക്കുന്നത്.

​മച്ചാനത് പോരേ അളിയാ

​മച്ചാനത് പോരേ അളിയാ

ഇതും പോരാഞ്ഞ് എന്തെങ്കിലും തിരിച്ചു ചോദിച്ചാൽ അവരുടെ മേൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നു പറഞ്ഞു കേസും എടുക്കും..മികച്ച ഒരിത് എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

Credits : Ashikh PK

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ