ആപ്പ്ജില്ല

പൂരത്തിന് പോയി വരുമ്പോള്‍ എന്താണ് കൊണ്ടു വരേണ്ടത്? കാണാം തൃശൂര്‍ പൂരം ട്രോളുകളില്‍ !

പൂരം നടത്തുന്നതായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.

Samayam Malayalam 20 Apr 2021, 5:24 pm
ഇപ്രാവശ്യത്തെ തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രമായി നടത്തുന്നു. കൂടുതല്‍ നിയന്ത്രണങ്ങളോടെ നടത്തുന്ന പൂരം പോലീസ് നിരീക്ഷണത്തിലായിരിക്കും. പൂരവിളംബരത്തിന് അമ്പതുപേര്‍ മാത്രമാകും പങ്കെടുക്കുക. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പൂരം നടത്താന്‍ തീരുമാനമായത്. പൂരം നടത്തുന്നതായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. അതോടൊപ്പം തൃശൂര്‍ പൂരം ട്രോളുകളില്‍ നിറയുന്നുണ്ട്. കാണാം തൃശൂര്‍ പൂരം ട്രോളുകളില്‍...
Samayam Malayalam latest social media malayalam trolls on thrissur pooram 2021
പൂരത്തിന് പോയി വരുമ്പോള്‍ എന്താണ് കൊണ്ടു വരേണ്ടത്? കാണാം തൃശൂര്‍ പൂരം ട്രോളുകളില്‍ !


​പിന്നല്ലാ...

@C Troll Malayalam

വേണമെങ്കില്‍ പൂരം വീട്ടിലും നടത്താം

വെടിക്കെട്ടും

​വീട്ടില്‍ ഇരിക്കടാ...

@C Troll Malayalam

പൂരത്തിന് പോയി വരുമ്പോള്‍ ഞാന്‍ അച്ഛന് എന്താണ് കൊണ്ട് വരേണ്ടത്?

കൊറോണ ഒഴികെ നീ എന്ത് വേണമെങ്കിലും കൊണ്ട് വന്നോ...

​ഉണര്‍ത്താന്‍ സംഘിയും കുത്തിത്തിരിക്കാന്‍ കൊങ്ങിയും പുറപ്പെട്ടു കഴിഞ്ഞു

@C Cyber Trollers- CT

ഹിന്ദു മെരിച്ചോ?

ഇല്ല ഇപ്പൊ മെരിക്കും !

​ഇവന്മാര്‍ക്ക് പ്രാന്താ...

@C Cyber Trollers- CT

കൊറോണ സമയത്ത് തൃശൂര്‍ പൂരമൊക്കെ നടത്തണോ?

സര്‍ക്കാര്‍ ഹിന്ദുക്കളുടെ ആചാരം തകര്‍ക്കുന്നേ !!

എങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂരം നടത്തട്ടെ

ഹിന്ദുക്കളെ കൊറോണ പരത്തി കൊല്ലാന്‍ ശ്രമിക്കുന്നേ !!

​സര്‍ക്കാര്‍ തീരുമാനം ഉടന്‍ പറയുക

@C Cyber Trollers- CT

കേരള സര്‍ക്കാര്‍ തൃശൂര്‍പൂരം തീരുമാനം

തീരുമാനം അറിഞ്ഞാല്‍ നമ്മുക്ക് നമ്മുടെ പണി തുടങ്ങാരുന്നു.

​പൂരപ്രേമി

@C Cyber Trollers- CT

തൃശൂര്‍ പൂരം നമ്മളെ സംസ്‌കാരത്തിന്റെ ഭാഗമാണ്... !!

ഏത് ശവസംസ്‌കാരത്തിന്റെയോ??

Video-നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിൽ ഇടിച്ചു കയറി ഡ്രൈവർക്ക് ദാരുണാന്ത്യം

ആര്‍ട്ടിക്കിള്‍ ഷോ