നാട്ടിലെ പരിഷ്കാരിയായ തങ്കപ്പൻ ചേട്ടൻ ശശിയോട്: "ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്'
ശശി : "ദൈവം കാത്തു തങ്കപ്പൻ ചേട്ടാ, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !"
തങ്കപ്പൻ ചേട്ടൻ പ്ലിംഗ്!
ശശി : "ദൈവം കാത്തു തങ്കപ്പൻ ചേട്ടാ, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !"
തങ്കപ്പൻ ചേട്ടൻ പ്ലിംഗ്!