ശശി: നമ്മള് ദിവസവും കുടിക്കുന്ന ലൈം സോഡയിൽ എത്ര മാത്രം വിഷം അടങ്ങിയിട്ടുണ്ടെന്ന് അറിയാമോ?
ബോബി: ഇല്ലല്ലോ ശശി.
ശശി: നാരങ്ങയിലെ സിട്രിക് ആസിഡ് സോഡയിലുളള കാർബോണിക് ആസിഡുമായി ചേര്‍ന്ന് ഒരു വിഷ വസ്തു രൂപപ്പെടുന്നു. ഇതിൽ ഉപ്പു കൂടി ചേരുന്നതോടെ പുതിയ കീടാണുക്കൾ ഉണ്ടാവും.
ബോബി: അയ്യോ അതിപ്പോ എങ്ങനെ നശിപ്പിക്കും
ശശി: സ്പൂണിട്ട് അടിക്കുന്നതിലൂടെ ആ അടിയേറ്റ് കീടാണുക്കൾ മരിക്കുന്നു. അങ്ങനെ നമ്മള് മാരകമായ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നു
ബോബി പ്ലിംഗ്!