ടിന്റു മോന്റെ ആത്മഗതം:
കാമുകിയുണ്ടെങ്കിൽ സംസാരിക്കാൻ തോന്നും...
ടിവിയുണ്ടെങ്കിൽ കാണാൻ തോന്നും...
മൊബൈൽ ഉണ്ടെങ്കിൽ മെസ്സേജ് അയക്കാൻ തോന്നും...
ബൈക്ക് ഉണ്ടെങ്കിൽ കറങ്ങാൻ തോന്നും...
പക്ഷേ, പുസ്തകം ഉണ്ടെങ്കിൽ മാത്രം എന്താ പഠിക്കാൻ തോന്നാത്തത്???