ആപ്പ്ജില്ല

ഇന്ത്യ ദരിദ്ര രാജ്യമല്ലെന്ന് മനസ്സിലായല്ലോ അല്ലേ?

ഇന്ത്യ ദരിദ്ര്യ രാജ്യം ആണെന്ന് പറഞ്ഞ സ്നാപ് ചാറ്റ് മുതലാളി ഇപ്പോള്‍ എവിടെ??

TNN 13 May 2017, 5:44 pm
ഇന്ത്യ ദരിദ്ര്യ രാജ്യം ആണെന്ന് പറഞ്ഞ സ്നാപ് ചാറ്റ് മുതലാളി ഇപ്പോള്‍ എവിടെ??
Samayam Malayalam whatsapp joke
ഇന്ത്യ ദരിദ്ര രാജ്യമല്ലെന്ന് മനസ്സിലായല്ലോ അല്ലേ?


പുള്ളിയെ കാണുവാണേല്‍ ഒന്ന് പറഞ്ഞേക്ക്. "കട്ടപ്പ എന്തിനാ ബാഹുബലിയെ കൊന്നത്" എന്നറിയാന്‍ വേണ്ടി മാത്രം ഞങ്ങള്‍ ഇന്ത്യാക്കാര്‍ ദേ ചുമ്മാ 1000കോടി രൂപ പൊടിച്ചു കളഞ്ഞു എന്ന്.

(കടപ്പാട്: വാട്ട്സാപ്പ്)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ