ആപ്പ്ജില്ല

പണമില്ലാത്തവരും പണിയില്ലാത്തവരും

പണമില്ലാത്തവർക്ക് പറ്റ് ബുക്കും...പണമുള്ളവർക്ക് പാസ് ബുക്കും

TNN 23 May 2017, 8:12 pm
പണമില്ലാത്തവരും പണിയില്ലാത്തവരും
Samayam Malayalam whatsapp joke
പണമില്ലാത്തവരും പണിയില്ലാത്തവരും


പണമില്ലാത്തവർക്ക് പറ്റ് ബുക്കും

പണമുള്ളവർക്ക് പാസ് ബുക്കും

ഒരു പണിയും ഇല്ലാത്തവർക്ക് ഫേസ്ബുക്കും

പണം ഉള്ളവർക്ക് സെവൻ അപ്പും

പണം ഇല്ലാത്തവർക്ക് സിപ് അപ്പും

ഒരു പണിയും ഇല്ലാത്തവർക്ക് വാട്സാപ്പ്!!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ