ആപ്പ്ജില്ല

ഭൂമിയും ചന്ദനുമൊക്കെ ശരി തന്നെ; പക്ഷേ ഇതെങ്ങനെ ശരിയാകും?

ചന്ദ്രനിലാണ് മലയാളി പത്തേക്കര്‍ വാങ്ങിയിരിക്കുന്നത്. അപ്പോൾ അത് ഭൂമിയാകുന്നത് എങ്ങനെ. അത് ചന്ദ്രനല്ലേ. പത്തേക്കര്‍ ചന്ദ്രൻ വാങ്ങിയെന്നല്ലേ പ്രായോഗികപരമായി ചിന്തിച്ചാൽ പറയാൻ സാധിക്കുക.

Samayam Malayalam 26 Jan 2019, 12:08 am

ഹൈലൈറ്റ്:

  • 'നിങ്ങൾ തന്നെ പറ, തികച്ചും ന്യായമായ സംശയം' തലക്കെട്ടോടു കൂടി സൈബർ ലോകത്ത് വിലസുകയാണ് ഈ ' ട്രോൾ '.
  • വാര്‍ത്തയൊക്കെ സത്യമാണോ കെട്ടിച്ചമച്ചതാണോ എന്നത് അവിടെ നിക്കട്ടെ.
  • ആ പറഞ്ഞതിലെന്തോ പെശകില്ലേ എന്നാണ് ട്രോളന്മാരുടെ ചോദ്യം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ഭൂമിയും ചന്ദനുമൊക്കെ ശരി തന്നെ; പക്ഷേ ഇതെങ്ങനെ ശരിയാകും?
ഭൂമിയും ചന്ദനുമൊക്കെ ശരി തന്നെ; പക്ഷേ ഇതെങ്ങനെ ശരിയാകും?
വാട്ട്സാപ്പുകളിലും ഫേസ്ബുക്കിലും എന്ന് വേണ്ട സോഷ്യൽ മീഡിയ ഒട്ടാകെ ഇപ്പോൾ ട്രോൾ മയമാണ്. ആര് വാ തുറന്നാലും ട്രോൾ. ആരെന്ത് ചെയ്താലും എഴുതിയാലും ഒക്കെ ട്രോളോട് ട്രോൾ. അതിനിടെയാണ് ചന്ദ്രനിൽ മലയാളി റിയൽ എസ്റ്റേറ്റിൻ്റെ ഭാഗമായി പത്തേക്കര്‍ ഭൂമി വാങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചത്. വാര്‍ത്തയൊക്കെ സത്യമാണോ കെട്ടിച്ചമച്ചതാണോ എന്നത് അവിടെ നിക്കട്ടെ. ആ പറഞ്ഞതിലെന്തോ പെശകില്ലേ എന്നാണ് ട്രോളന്മാരുടെ ചോദ്യം.

ഭൂമിയും ചന്ദനുമൊക്കെ ശരി തന്നെ; പക്ഷേ ഇതെങ്ങനെ ശരിയാകും?


സംഗതി ശരിയാണ്. ചന്ദ്രനിലാണ് മലയാളി പത്തേക്കര്‍ വാങ്ങിയിരിക്കുന്നത്. അപ്പോൾ അത് ഭൂമിയാകുന്നത് എങ്ങനെ. അത് ചന്ദ്രനല്ലേ. പത്തേക്കര്‍ ചന്ദ്രൻ വാങ്ങിയെന്നല്ലേ പ്രായോഗികപരമായി ചിന്തിച്ചാൽ പറയാൻ സാധിക്കുക. ഇക്കാര്യത്തിൽ തലപുകയുകയാണ് സൈബര്‍ ലോകം ഇപ്പോൾ.

'നിങ്ങൾ തന്നെ പറ, തികച്ചും ന്യായമായ സംശയം' തലക്കെട്ടോടു കൂടി സൈബർ ലോകത്ത് വിലസുകയാണ് ഈ ' ട്രോൾ '.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ