ആപ്പ്ജില്ല

ഒരു സ്ത്രീയുടെ കണ്ണീരിന്റെ വില അറിയുമോ?

ഇതാണ് പറയുന്നത് സ്ത്രീകളെ കരയിക്കരുതെന്ന്...​

TNN 28 Feb 2017, 12:36 pm
ഒരു സ്ത്രീ കരയുമ്പോൾ കണ്ണിൽ നിന്നും ഒഴുകി വരുന്ന കണ്ണീരിന്റെ കൂടെ ആദ്യം Lo'real eyeliner (Rs. 650)
Samayam Malayalam women joke
ഒരു സ്ത്രീയുടെ കണ്ണീരിന്റെ വില അറിയുമോ?

പിന്നെ Dior maskara( Rs. 2500) അതൊഴുകി കവിളിൽ എത്തുമ്പോൾ D&G blusher(Rs. 2500) അവസാനം അത് ചുണ്ടുകളിൽ എത്തുമ്പോൾ Maybeline lipstick (Rs. 850).

അങ്ങനെ മൊത്തം രൂപാ 6500.

ഇപ്പോൾ മനസ്സിലായില്ലേ സ്ത്രീയുടെ കണ്ണീരിന്റെ വില. ഇതാണ് പറയുന്നത് സ്ത്രീകളെ കരയിക്കരുതെന്ന്...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ