മൈക്രോമാക്സിന്റെ കാൻവാസ് ഇൻഫിനിറ്റി സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിച്ചു. മികച്ച ഫീച്ചറുകളോടെയാണ് ഈ ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 9999 രൂപ എന്ന ആകർഷക വിലയ്ക്കാണ് മൈക്രോമാക്സ് ഈ ഫോണിനെ അവതരിപ്പിച്ചിക്കുന്നത്. സെപ്തംബർ ഒന്നുമുതൽ കാൻവാസ് ഇൻഫിനിറ്റിയുടെ വില്പന ആമസോൺ വഴി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. മൈക്രോമാക്സ് ഇവോക് ഡ്യുവൽ നോട്ടിന് ശേഷം വിപണിയിലെത്തുന്ന രണ്ടാമത്തെ സ്മാർട്ട്ഫോണാണ് കാൻവാസ് ഇൻഫിനിറ്റി.
സവിശേഷതകൾ
ആൻഡ്രോയിഡ് ഒ എസ് 7.0 നുഗട്ട്
സ്നാപ്ഡ്രാഗണ്‍ 425 ക്വാഡ്-കോര്‍ പ്രോസസര്‍
5.7 ഇഞ്ച് ഡിസ്പ്ലെ
16 MP സെൽഫി ക്യാമറ
2900mAh ബാറ്ററി
3 ജിബി റാം
4ജി വിഒഎല്‍ടിഇ
വൈ-ഫൈ
ബ്ലൂടൂത്ത്
ജിപിഎസ്
Micromax Canvas Infinity With 5.7-Inch 18:9 Display, 3GB RAM Launched
Micromax Canvas Infinity has finally been launched in India, after weeks of teasers; it is the second major smartphone launched by the company in a week after the Evok Dual Note.