ആപ്പ്ജില്ല

മൈക്രോസോഫ്റ്റിന്റെ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ഉടനെത്തും

ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനുമൊക്കെ ചെറിയ സ്ക്രീനുള്ള ഹാന്‍ഡ് സെറ്റ് മതി; വിഡിയോ, ഇ-മെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ആവശ്യങ്ങള്‍സക്ക് വലിയ സ്ക്രീന്‍ വേണം. ഇതു രണ്ടും സൗകര്യപ്രദമായി ലഭ്യമാക്കാനാണ് മടക്കാവുന്ന ഫോണ്‍.

TNN 18 Jan 2017, 1:11 pm
ന്യൂയോര്‍ക്ക് : മടക്കാനാകുന്ന സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ വിപണിയിലെത്തിക്കാന്‍ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നു. ഇതു സംബന്ധിച്ച പേറ്റന്റിന് കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്. ഫ്ലെക്സിബിള്‍ വിജാഗിരി ഉപയോഗിച്ചു മടക്കാവുന്ന സ്ക്രീനുള്ള സ്മാര്‍ട്ഫോണ്‍ എന്നാണ് കമ്പനിയുടെ വിശദീകരണം.
Samayam Malayalam microsofts next surface trick may be a foldable phone
മൈക്രോസോഫ്റ്റിന്റെ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ഉടനെത്തും


ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനുമൊക്കെ ചെറിയ സ്ക്രീനുള്ള ഹാന്‍ഡ് സെറ്റ് മതി; വിഡിയോ, ഇ-മെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ആവശ്യങ്ങള്‍സക്ക് വലിയ സ്ക്രീന്‍ വേണം. ഇതു രണ്ടും സൗകര്യപ്രദമായി ലഭ്യമാക്കാനാണ് മടക്കാവുന്ന ഫോണ്‍. മൈക്രോസോഫ്റ്റ് 10 സോഫ്റ്റ്‍വെയ‍റുമായാണ് ഇതു വിപണിയിലെത്തിക്കുന്നത്.

Microsoft’s next Surface trick may be a foldable phone

Microsoft has made it pretty clear that its upcoming Surface Phone will not be a traditional mobile experience, but it’s yet to provide any defining features. A new patent filed by the company could provide the answer: a foldable device that turns into a tablet.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ