നിശ്ചയത്തിന് ആരതി ഉടുത്തത് സ്വന്തമായി ഡിസൈന്‍ ചെയ്ത ലെഹങ്ക, നാല് ദിവസം ഉറക്കമളച്ചിരുന്ന് കഷ്ടപ്പെട്ടതാണ്!!

Samayam Malayalam 16 Feb 2023, 1:09 pm

റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അതില്‍ ആരതിയുടെ ലുക്കിനെ കുറിച്ചും വസ്ത്രത്തെ കുറിച്ചും എല്ലാം ആരാധകര്‍ വാതോരാതെ സംസാരിക്കുന്നു. ഈ വേഷം ആരതി തന്നെ സ്വന്തമായി ഡിസൈന്‍ ചെയ്താണത്രെ. നാല് ദിവസം ഉറക്കമിളച്ചിരുന്ന് ആണ് വര്‍ക്ക് പൂര്‍ത്തിയാക്കിയത്.

  • വിവാഹ നിശ്ചയം

    ഫെബ്രുവരി 16, ഇന്നാണ് റോബിന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം

  • ഫോട്ടോസ് വൈറല്‍

    ആരതിയും റോബിനും നിശ്ചയത്തിനായി ഒരുങ്ങി ഇറങ്ങിയ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

  • ആരതിയുടെ ലുക്ക്

    ആരതിയുടെ വസ്ത്രത്തെ കുറിച്ചും ലുക്കിനെ കുറിച്ചും ഉള്ള സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിയ്ക്കുന്നത്.

  • സ്വന്തമായി ചെയ്തു

    ഡിസൈനര്‍ കൂടെയായ ആരതി തന്റെ വിവാഹ നിശ്ചയ്തതിന്റെ ലെഹങ്ക സ്വന്തമായി ഡിസൈന്‍ ചെയ്തതാണത്രെ.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • നാല് ദിവസം ഉറക്കമളച്ചു

    മൂന്ന് ദിവസം എടുത്താണ് പൂര്‍ത്തിയാക്കിയത്. നാല് ദിവസം ഇതിന് വേണ്ടി ഉറക്കമളച്ചു എന്ന് ആരതി പറയുന്നു

  • എല്ലാ ഉത്തരവാദിത്വങ്ങളും പൂര്‍ത്തിയാക്കിയ ശേഷം

    തന്റെ കസ്റ്റമേഴ്‌സിനോടുള്ള കമ്മിറ്റ്‌മെന്റ്‌സ് എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് വിവാഹ നിശ്ചയത്തിന്റെ വസ്ത്രം ഡിസൈന്‍ ചെയ്യാനായി ഇരുന്നത്- ആരതി പറഞ്ഞു (ഫോട്ടോ- ടൈസ് ആൻറ് ബോണ്ട്സ്- വൈബ്രൻറ് വെഡ്ഡിങ്സ്)