ഒരു വീട്ടിലെ അഞ്ചു സുന്ദരികൾ ഇതാ; താരകുടുംബത്തിൻ്റെ ആഘോഷങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ

| Edited bySamayam Desk | Samayam Malayalam 18 Sept 2022, 7:16 pm

എല്ലാ അർത്ഥത്തിലും താരകുടുംബം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന മികച്ച പ്രതിഭകളുള്ള വീടാണ് നടൻ കൃഷ്ണകുമാറിൻ്റേത്. അച്ഛന്ർറെ പാത പിന്തുടർന്നവരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുമായി നിരവധി നാല് പെണ്മക്കളാണ് സ്ത്രീ എന്ന വീട്ടിലുള്ളത്. ഇവരുടെ അമ്മയും ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോൾ തങ്ങളുടെ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണ് അഹാന കൃഷ്ണ.

  • ഒരു വീട്ടിലെ അഞ്ചു സുന്ദരികൾ ഇതാ; താരകുടുംബത്തിൻ്റെ ആഘോഷങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ

    എല്ലാ അർത്ഥത്തിലും താരകുടുംബം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന മികച്ച പ്രതിഭകളുള്ള വീടാണ് നടൻ കൃഷ്ണകുമാറിൻ്റേത്. അച്ഛന്ർറെ പാത പിന്തുടർന്നവരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുമായി നിരവധി നാല് പെണ്മക്കളാണ് സ്ത്രീ എന്ന വീട്ടിലുള്ളത്. ഇവരുടെ അമ്മയും ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോൾ തങ്ങളുടെ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണ് അഹാന കൃഷ്ണ.

  • യുവ നായിക

    മലയാള സിനിമയിലെ മുൻനിര നായികമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. കൃഷ്ണകുമാറിൻ്റെ പാത പിന്തുടർന്നാണ് അഹാനയും അഭിനയത്തിലേയ്ക്ക് എത്തിയത്.

  • സോഷ്യൽ മീഡിയയിലും താരം

    സിനിമയിൽ തിളങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാണ് അഹാന. രണ്ടര ദശലക്ഷത്തോളം ആരാധകരാണ് അഹാനയെ ഇൻസ്റ്റഗ്രാമിൽ മാത്രമായി പിന്തുടരുന്നത്.

  • അമ്മയും താരം

    ഈ താര കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടൊരാൾ സിന്ധുവാണ്. മക്കൾക്കൊപ്പവും കൃഷ്ണകുമാറിനൊപ്പവും സിന്ധുവിനേയും പ്രേക്ഷകർക്ക് പ്രിയമാണ്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മമ്മൂട്ടി ചിത്രത്തിലൂടെ ഇഷാനിയും

    മമ്മൂട്ടി നായകനായെത്തിയ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും സിനിമയിൽ ശ്രദ്ധേയമായി.

  • ദിയ കൃഷ്ണ

    സിനിമയോ അഭിനയമോ ഒന്നും ഇല്ലാതെ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി തിളങ്ങുന്ന താരമാണ് ദിയ.

  • വീട്ടിലെ കുട്ടിത്താരം

    വീട്ടിലെ ഏറ്റവും ഇളയ ആളാണ് ഹൻസിക കൃഷ്ണ. ലൂക്ക എന്ന ചിത്രത്തിൽ ഹൻസികയുടെ ബാല്യം അഭിനയിച്ചത് ഹൻസികയാണ്.

  • ചിത്രങ്ങളുമായി അഹാന

    അഹാനയാണ് ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കുന്ന എല്ലാ ആഘോഷ നിമിഷങ്ങളും ഇവർ ആരാധകരുമായും പങ്കുവെയ്ക്കാറുണ്ട്.