ഇൻസ്റ്റാഗ്രാമിലെ ജിപ്സി സോൾ; പുത്തൻ ചിത്രങ്ങൾ അടിപൊളി, ക്യാപ്ഷൻ പൊപ്പൊളിയെന്ന് ആരാധകർ!

Samayam Malayalam 15 May 2020, 4:12 pm

അമേയ മാത്യു പങ്കുവെച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്.

  • ഇൻസ്റ്റാഗ്രാമിലെ ജിപ്സി സോൾ; പുത്തൻ ചിത്രങ്ങൾ അടിപൊളി, ക്യാപ്ഷൻ പൊപ്പൊളിയെന്ന് ആരാധകർ!

    കരിക്ക് എന്ന ജനപ്രിയ വെബ് ചാനലിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സുന്ദരിയാണ് അമേയ. കരിക്കിൻ്റെ ചെറുവീഡിയോകളിലൊന്നിൽ പ്രത്യക്ഷപ്പെട്ടതോടെ അമേയയ്ക്ക് ആരാധകരേറുകയായിരുന്നു. അതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലും അമേയ മിന്നുന്ന താരമായി മാറി. അമേയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഞൊടിയിടയിലാണ് സൈബറിടത്തിൽ വൈറലാകുന്നത്. ചിത്രങ്ങൾ കാണാം

  • തലക്കെട്ടുകൾ പൊളിയാണ്

    അമേയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം കുറിക്കുന്ന തലക്കെട്ടുകൾ ഏറെ ശ്രദ്ധേയമാണ്.

  • ചിത്രങ്ങളെല്ലാം വൈറൽ

    കമൻ്റുകളുമായി ആരാധകരും, ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ

  • എന്തെല്ലാം ദുരന്തങ്ങൾ ഉണ്ടായാലും നിങ്ങളുടെ സ്വപ്‌നങ്ങൾക്ക് അതൊരു തടസ്സമാകരുത്

    പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് 'എന്തെല്ലാം ദുരന്തങ്ങൾ ഉണ്ടായാലും നിങ്ങളുടെ സ്വപ്‌നങ്ങൾക്ക് അതൊരു തടസ്സമാകരുത്' എന്നാണ് അമേയ കുറിച്ചിരിക്കുന്നത്

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • Just Make It Happen

    പോസ്റ്റിവിറ്റി തുളുമ്പുന്ന ക്യാപ്ഷനുകളാണ് അമേയ ചിത്രങ്ങൾക്ക് കുറിക്കുന്നത്

  • വേറെ ലെവൽ ഫോട്ടോസ്

    ചിത്രങ്ങളും വേറെ ലെവൽ, അമേയ പങ്കുവെക്കുന്ന ചിത്രങ്ങളും വേറഖെ ലെവലാണെന്നാണ് ആരാധകർ കമൻ്റുകളിലൂടെ ചൂണ്ടിക്കാട്ടാറുള്ളത്.