തെന്നിന്ത്യൻ ടെലിവിഷൻ സിനിമ ലോകത്താകെ ശ്രദ്ധേയയായ താരമാണ് അനസൂയ ഭരദ്വാജ്. ഭീഷ്മ പർവ്വത്തിലെ ആലീസായി മലയാളികൾക്കും ഇപ്പോൾ പ്രിയങ്കരിയാണ് അനസൂയ. തെലുങ്ക് മിനി സ്ക്രീനിൽ നിന്നാണ് അനസൂയ കരിയർ സ്റ്റാർട്ട് ചെയ്യുതെങ്കിലും ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തിൻ്റെ പ്രിയങ്കരിയാണ് താരം.
മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പർവ്വത്തിൽ മൈക്കിളിൻ്റെ സ്വന്തം ആലീസായി എത്തിയത് അനസൂയയാണ്.
തെന്നിന്ത്യൻ സിനിമ മേഖലയിൽ നിന്ന് മലയാളിയുടെ പ്രിയങ്കരിയായി മാറുകയാണ് ഇപ്പോൾ അനസൂയ.
ടെലിവിഷൻ ഷോകളിൽ അവതാരകയായാണ് താരം കരിയർ ആരംഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ മികച്ച ഫോട്ടോഷൂട്ടുകൾ സമ്മാനിക്കുന്ന താരങ്ങളിൽ ഒരാളാണ് അനസൂയ.
മഞ്ഞ നിറത്തിലുള്ള ഗൗണില്ലാണ് ഇപ്പോൾ അനസൂയ എത്തുന്നത്.