Please enable javascript.Anusree,അനുശ്രീയുടെ ലുക്ക് തന്നെ മാറിയല്ലോ! തനിനാടന്‍ ലുക്കില്‍ പ്രിയതാരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍ - actress anusree s new pics went viral - Samayam Malayalam

അനുശ്രീയുടെ ലുക്ക് തന്നെ മാറിയല്ലോ! തനിനാടന്‍ ലുക്കില്‍ പ്രിയതാരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Samayam Malayalam 13 Feb 2022, 2:26 pm

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പെട്ടെന്ന് വൈറലായി മാറാറുണ്ട്. തനിനാടന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

  • അനുശ്രീയുടെ ലുക്ക് തന്നെ മാറിയല്ലോ! തനിനാടന്‍ ലുക്കില്‍ പ്രിയതാരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

    അനുശ്രീയുടെ ലുക്ക് തന്നെ മാറിയല്ലോ! തനിനാടന്‍ ലുക്കില്‍ പ്രിയതാരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

    റിയാലിറ്റി ഷോയിലൂടെയായി തുടക്കം കുറിച്ച് മലയാള സിനിമയുടടെ സ്വന്തം താരമായി മാറുകയായിരുന്നു അനുശ്രീ. എല്ലാതരം വേഷങ്ങളും ചേരുമെന്ന് തെളിയിച്ച അനുശ്രീയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  • ചുരിദാറില്‍

    ചുരിദാറില്‍

    എല്ലാതരം വേഷവും ഉപയോഗിക്കാറുള്ള അനുവിന് സാരി ഏറെയിഷ്ടമാണ്. ചുരിദാറണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ളത്.

  • ചന്ദനക്കുറി

    ചന്ദനക്കുറി

    പൊട്ടിന് മേലെയായി കുറിയും അണിഞ്ഞിരുന്നു അനുശ്രീ.

  • ആളേ മാറി

    ആളേ മാറി

    ഇത് ആള് തന്നെ മാറിപ്പോയല്ലോയെന്നായിരുന്നു കമന്റുകള്‍.