Please enable javascript.Anusree new photos,ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസമാണ്! ഉത്സവപ്പറമ്പിൽ നിന്നും അനുശ്രീ! വൈറലായി ചിത്രങ്ങൾ - actress anusree s temple visit pics goes trending - Samayam Malayalam

ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസമാണ്! ഉത്സവപ്പറമ്പിൽ നിന്നും അനുശ്രീ! വൈറലായി ചിത്രങ്ങൾ

Samayam Malayalam 11 Apr 2022, 2:57 pm

റിയാലിറ്റി ഷോയിലൂടെയായി ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനുശ്രീ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

  • ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസമാണ്! ഉത്സവപ്പറമ്പിൽ നിന്നും അനുശ്രീ! വൈറലായി ചിത്രങ്ങൾ

    ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസമാണ്! ഉത്സവപ്പറമ്പിൽ നിന്നും അനുശ്രീ! വൈറലായി ചിത്രങ്ങൾ

    വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് അനുശ്രീ. തനിനാടന്‍ ലുക്കിലുള്ള അനുശ്രീയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. സെറ്റും മുണ്ടുമണിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളാണ് അനുശ്രീ പോസ്റ്റ് ചെയ്തത്.

  • ഒരുപാട് നാളായി

    ഒരുപാട് നാളായി

    ഞങ്ങടെ ഉത്സവം. രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ. ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓർമ്മകൾ .എൻ്റെ നാട്. എൻ്റെ നാട്ടുകാർ. എൻ്റെ അമ്പലം. ഉത്സവം എന്ന ക്യാപ്ഷനോടെയായാണ് ചിത്രം പോസ്റ്റ് ചെയ്തത്.

  • കേരളീയ വേഷം

    കേരളീയ വേഷം

    സെറ്റും മുണ്ടുമുടുത്ത് കുറി തൊട്ടുള്ള ചിത്രങ്ങളും അനുശ്രീ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  • സുന്ദരി

    സുന്ദരി

    തനിമലയാളിയായുള്ള ലുക്കില് അനുശ്രീ കിടുക്കിയെന്നാണ് എല്ലാവരും പറയുന്നത്.

  • ഇതൊക്കെയല്ലേ സന്തോഷം

    ഇതൊക്കെയല്ലേ സന്തോഷം

    ഉത്സവമുണ്ടെങ്കില് ഇതൊക്കെയാണ് ഒരാഘോഷം