ഭാവനയില്ലാതെ ചിത്രങ്ങളുമായി ഭാവന; കിടുക്കിയെന്ന് ആരാധകർ!

Samayam Malayalam 17 Jan 2021, 1:17 pm

മലയാളികളുടെ പ്രിയ നടിയുടെ വ്യത്യസ്ത മോഡലിൽ ഉള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ഭാവനയുടെ ചിത്രങ്ങൾ കാണാം

  • ഭാവനയില്ലാതെ ചിത്രങ്ങളുമായി ഭാവന; കിടുക്കിയെന്ന് ആരാധകർ!

    മലയാളികളുടെ പ്രിയ നടിയുടെ വ്യത്യസ്ത മോഡലിൽ ഉള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ഭാവനയുടെ ചിത്രങ്ങൾ കാണാം

  • ​കന്നഡ സിനിമയിൽ!

    നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്.

  • ​മലയാളത്തിൽ അവസാനമായി!

    2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ.

  • അന്യഭാഷയിലും!

    തമിഴകത്തും മലയാളത്തിലും ഒരുപോലെ ഹിറ്റായി മാറിയ 96 ൻ്റെ കന്നഡ പതിപ്പായ 99 ആണ് ഭാവന അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​ഭാവനയില്ലാതെ!

    അത്ര ക്രമമില്ലാതെ ഒരു ഫോട്ടോഡംപ് എന്ന ക്യാപ്ഷ്യനോടെയാണ് പുതിയ ചിത്രങ്ങൾ ഭാവന പങ്ക് വച്ചിരിക്കുന്നത്.