ബെല്ലി ഡാൻസുമായി ഞെട്ടിച്ച് ഗ്രേസ് ആന്‍റണി; ചിത്രങ്ങൾ കാണാം

Samayam Malayalam 13 Sept 2020, 6:16 pm

കുമ്പളങ്ങി നൈറ്റ്സിൽ സിമിമോളായെത്തി മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് നടി ഗ്രേസ് ആന്‍റണി. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് വന്നതെങ്കിലും കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാംബോജി, ജോര്‍ജ്ജേട്ടൻസ് പൂരം, ലക്ഷ്യം, മാച്ച്‍ബോക്സ്, സകലകലാശാല, തമാശ, പ്രതി പൂവൻകോഴി തുടങ്ങിയ സിനിമകളിലും ഗ്രേസ് അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ ഏറെ സജീവമായ താരം പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.

  • ബെല്ലി ഡാൻസുമായി ഞെട്ടിച്ച് ഗ്രേസ് ആന്‍റണി; ചിത്രങ്ങൾ കാണാം

    കുമ്പളങ്ങി നൈറ്റ്സിൽ സിമിമോളായെത്തി മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് നടി ഗ്രേസ് ആന്‍റണി. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് വന്നതെങ്കിലും കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാംബോജി, ജോര്‍ജ്ജേട്ടൻസ് പൂരം, ലക്ഷ്യം, മാച്ച്‍ബോക്സ്, സകലകലാശാല, തമാശ, പ്രതി പൂവൻകോഴി തുടങ്ങിയ സിനിമകളിലും ഗ്രേസ് അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ ഏറെ സജീവമായ താരം പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.

  • നടിയും നർത്തകിയും

    മുമ്പ് ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ മിന്നൽ കൈവള ചാർത്തി എന്ന ഗാനത്തിന് ചുവടുവെച്ച് തകർപ്പൻ ഡാൻസ് പ്രകടനവുമായി എത്തിയിട്ടുമുണ്ട് താരം.

  • ബെല്ലി ഡാൻസ്

    ബെല്ലി ഡാൻസ് എന്ന് കുറിച്ചുകൊണ്ടാണ് ഗ്രേസ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

  • പുതിയ സിനിമകൾ

    സാജൻ ബേക്കറി സിൻസ് 1962, ഒരു ഹലാൽ ലവ് സ്റ്റോറി എന്നിവയാണ് ഗ്രേസിന്‍റേതായി വരാനിരിക്കുന്ന സിനിമകള്‍.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ഇൻസ്റ്റയിൽ സജീവം

    ഇൻസ്റ്റയിൽ ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്സുള്ള തരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.

    ചിത്രങ്ങൾ കടപ്പാട് - ഇൻസ്റ്റഗ്രാം