മിനി ഡ്രസിൽ ഗ്ലാമറസ് ആയി ജാൻവി കപൂർ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

| Edited bySamayam Desk | Samayam Malayalam 20 Sept 2022, 3:55 pm

ജാൻവിയുടെ ഫോട്ടോഷൂട്ടുകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോൾ മാൻവി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

  • മിനി ഡ്രസിൽ ഗ്ലാമറസ് ആയി ജാൻവി കപൂർ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

    അമ്മ ശ്രീദേവിയുടെ പാത പിന്തുടർന്ന് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് യുവനടി ജാൻവി കപൂർ. ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും ജാൻവിയ്ക്ക് നിരവധി ആരാധകരാണുള്ളത്. ജാൻവിയുടെ ഫോട്ടോഷൂട്ടുകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോൾ മാൻവി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

  • മിനി ഡ്രസിൽ

    ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന സ്ലീവ്‌ലെസ് മിനി ഡ്രസിൽ ആണ് ജാൻവി ഇത്തവണ തിളങ്ങിയിരിക്കുന്നത്.

  • തൂവെള്ളയഴകിൽ

    തൂവെള്ള നിറത്തിൽ ഡീപ് നെക്കാണ് ജാൻവിയുടെ വസ്ത്രത്തിന്റെ പ്രത്യേകത.

  • ​ഗ്ലാമറസ് ലുക്ക്

    പലപ്പോഴും തന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ജാൻവി പങ്കുവയ്ക്കാറുണ്ട്. വൻ സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നതും.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മിനിമൽ മേക്കപ്പ്

    മേക്കപ്പ് വളരെ കുറച്ചാണ് ജാൻവി ചെയ്തിരിക്കുന്നത്. എങ്കിലും ചുണ്ടുകളുടേയും കണ്ണുകളുടേയും മേക്കപ്പാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

  • ലുക്കുകൾ

    മോഡേൺ ലുക്കും ട്രെ‍ഡീഷണൽ ലുക്കും താരം പരീക്ഷിക്കാറുണ്ട്. രണ്ടും ഒരുപോലെ ഇണങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ജാൻവി.

  • അനിയത്തിയും സിനിമയിലേക്ക്

    അമ്മയുടേയും ചേച്ചിയുടേയും പാത പിന്തുടർന്ന് ഖുഷിയും സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ്.

  • പുതിയ ചിത്രങ്ങൾ

    വരുൺ ധവാൻ നായകനായെത്തുന്ന ബാവൽ എന്ന ചിത്രമാണ് ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.