മേഘ്ന രാജിന്റെ വിവാഹ നിശ്ചയം- ചിത്രങ്ങൾ

Samayam Malayalam 19 Dec 2018, 1:37 pm
  • മേഘ്ന രാജിന്റെ വിവാഹ നിശ്ചയം

    മേഘ്ന രാജിന്റെ വിവാഹ നിശ്ചയം- ചിത്രങ്ങൾ

  • ​ കന്നട നടന്‍ ചിരഞ്ജീവി

    കന്നട നടന്‍ ചിരഞ്ജീവിയാണ് വരന്‍.

  • വിവാഹ നിശ്ചയ ചിത്രങ്ങൾ

    ബെംഗലുരുവിലുള്ള മേഘ്നയുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍

  • മേഘ്ന രാജിന്റെ വിവാഹ നിശ്ചയം

    ആട്ടഗര എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇതിനു ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയായിരുന്നു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • നടൻ അർജുൻ

    വരൻ്റെ അടുത്ത ബന്ധുവാണ് നടൻ അർജുൻ

  • മേഘ്ന രാജിന്റെ വിവാഹ നിശ്ചയം- ചിത്രങ്ങൾ

    വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച മേഘ്‌ന ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.