നിഖില വിമല്‍ മലയാളത്തിലെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ്. ലവ് 24 X 7 എന്ന സിനിമയിലൂടെ ദിലീപിൻ്റെ നായികയായാണ് നിഖില മലയാളത്തിലെ നായികമാരുടെ നിരയിൽ മുന്നിലെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ നിഖില തിളങ്ങിയ ശേഷമാണ് തമിഴിലും അരങ്ങേറിയത്. നിഖില പൊതുവെ നാടന്‍ ലുക്കാണ് സ്വീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ അൽപം മോഡേൺ വേഷങ്ങളിലേക്ക് മാറിയിരിക്കുകയാണ് നടി.
നിഖില തൻ്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്
ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം / നിഖില വിമൽ / @sanoop_yellow_wedding_frame
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള താരമാണ് നിഖില
ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം / നിഖില വിമൽ / @sanoop_yellow_wedding_frame
അടുത്തിടെ താരം പങ്കുവെച്ച അൽപം ഗ്ലാമറസായ ചിത്രങ്ങളൊക്കെ വൈറലായിരുന്നു.
ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം / നിഖില വിമൽ
നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം / നിഖില വിമൽ / @sanoop_yellow_wedding_frame
സദാചാരക്കമൻ്റുകളുമായെത്തുന്ന ആരാധകരും കുറവല്ല
ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം / നിഖില വിമൽ / @sanoop_yellow_wedding_frame
അടുത്തിടെ നടത്തിയ മറ്റൊരു ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രം കഴിഞ്ഞയാഴ്ച നിഖില പങ്കുവെച്ചിരുന്നു.
ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം / നിഖില വിമൽ
അതിനു പിന്നാലെയാണ് പക്കാ മോഡേൺ സ്റ്റൈലിലുള്ള ചിത്രങ്ങൾ നിഖില പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്: ഇൻസ്റ്റാഗ്രാം / നിഖില വിമൽ / @sanoop_yellow_wedding_frame
കറുത്ത നിറത്തിലുള്ള സ്റ്റൈലിഷ് ഗൌണാണ് നിഖില ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്.