Please enable javascript.Sadhika Venugopal,ചുവന്ന് തുടുത്ത ചേലിൽ ഒരു പെണ്ണ്; സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്! - actress sadhika venugopal latest stylish photoshoots - Samayam Malayalam

ചുവന്ന് തുടുത്ത ചേലിൽ ഒരു പെണ്ണ്; സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്!

| Edited bySamayam Desk | Samayam Malayalam 3 Jan 2023, 7:12 pm

ഫോട്ടോഷൂട്ടുകളിൽ സാധികയെ വെല്ലാൻ മലയാളത്തിൽ മറ്റൊരു നടിയില്ല എന്ന് വേണം പറയാൻ. നിരന്തരമായി ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി പ്രേക്ഷകർക്കൊപ്പം തന്നെയുണ്ട് സാധിക. സാധിക പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

  • ചുവന്ന് തുടുത്ത ചേലിൽ ഒരു പെണ്ണ്; സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്!

    ചുവന്ന് തുടുത്ത ചേലിൽ ഒരു പെണ്ണ്; സാധികയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്!

    ഫോട്ടോഷൂട്ടുകളിൽ സാധികയെ വെല്ലാൻ മലയാളത്തിൽ മറ്റൊരു നടിയില്ല എന്ന് വേണം പറയാൻ. നിരന്തരമായി ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി പ്രേക്ഷകർക്കൊപ്പം തന്നെയുണ്ട് സാധിക. സാധിക പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

  • ക്രിസ്മസ് ലുക്ക്

    ക്രിസ്മസ് ലുക്ക്

    ക്രിസ്മസ് ഫോട്ടോഷൂട്ടുകളെല്ലാം ചുവപ്പോ വെളുപ്പ നിറത്തിലാണ്. സാധികയും ഇപ്പോൾ ഈ ലുക്കാണ് സാധികയും എത്തുന്നത്.

  • ഗ്ലാമറസ്

    ഗ്ലാമറസ്

    പൊതുവെ ഫോട്ടോഷൂട്ടുകളിൽ ഒട്ടനവധി വ്യത്യസ്തതകൾ കൊണ്ടുവരുന്ന താരമാണ് സാധിക. പുതിയ ചിത്രവും ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്.

  • മിനിസ്ക്രീൻ താരം

    മിനിസ്ക്രീൻ താരം

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു സാധിക. ഇന്നും ടെലിവിനിൽ സജീവമാണ് താരം.

  • സോഷ്യൽ മീഡിയ താരം

    സോഷ്യൽ മീഡിയ താരം

    ടെലിവഷൻ-ബിഗ് സ്ക്രീൻ എന്നിവയ്ക്ക് ്പ്പുറത്ത് ഏറെ ആരാധകരാണ് സാധികയ്ക്കുള്ളത്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിദ്ധ്യമാണ് താരം.

  • പുത്തൻ ചിത്രങ്ങൾ

    പുത്തൻ ചിത്രങ്ങൾ

    തുടർച്ചയായി ഫോട്ടോഷൂട്ടുകൾ പങ്കുവെയ്ക്കുന്ന താരമാണ് സാധിക. താരത്തിൻ്റെ പുത്തൻ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്.