സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമായുള്ള നടിയാണ് ഷാലിന്‍ സോയ. ഇടയ്ക്കിടയ്ക്ക് പുത്തൻ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഷാലിന്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
ടെലിവിഷനിലൂടെ സിനിമാലോകത്തേക്കെത്തിയ നടിയാണ് ഷാലിന്‍
എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലു സിങ്, ഡ്രാമ, ധമാക്ക തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചു.
ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുള്ള നടി ഒരു ഹോട്ടലിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
വേർ ഈസ് മൈ ലോബ്സ്റ്റർ എന്ന ചോദ്യം കുറിച്ചുകൊണ്ടാണ് അക്ഷമയോടെ ഇരിക്കുന്ന ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. നായ കടിച്ച ജീൻസാണോ ഇതെന്നൊക്കെ ചിലർ ചോദ്യങ്ങളുമായി എത്തിയിട്ടുണ്ട്.